September 23, 2021

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു ; 24 പേർ നിരീക്ഷണത്തിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. എന്നാലിവരുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ന്ന് നഴ്‌സുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 24 പേർ നിരീക്ഷണത്തിൽ.

കൂടാതെ നഴ്‌സ് ജോലി ചെയ്തിരുന്ന നെഫ്രോളജി വാര്‍ഡ് കൊവിഡ് ഐസോലേഷന്‍ വാര്‍ഡായി മാറ്റി. അതേസമയം ജില്ലയില്‍ 32 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.