സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം ലഭ്യമാണ്.

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം (75 Lakhs)

SX 254895

സമാശ്വാസ സമ്മാനം(8000)

SN 254895 SO 254895 SP 254895 SR 254895 SS 254895 ST 254895 SU 254895 SV 254895 SW 254895 SY 254895 SZ 254895

രണ്ടാം സമ്മാനം (10 Lakhs)

SN 354279

മൂന്നാം സമ്മാനം (5,000/-)

6498 7349 7991 9349 6135 0988 2357 6851 7320 5194 4378 6434 5320 7985 7390 1274 2313 8440

നാലാം സമ്മാനം (2,000/-)

3722 2386 5993 9859 5897 3396 3879 1985 2627 4606

അഞ്ചാം സമ്മാനം (.1,000/-)

4415 7292 6612 6278 7375 4159 5618 3235 2908 3581 8258 8418 3283 3918 7144 8105 0503 9031

ആറാം സമ്മാനം(500/-)

0042 0051 0216 0236 0571 0617 0633 0795 0895 1371 1514 1784 2044 2696 3570 3679 3924 4237 4345 4568 4752 4865 4878 4932 5028 5717 5727 6331 6443 6589 6616 6638 6751 7261 7306 7590 7980 8088 8166 8450 8918 8999 9338 9370 9392 9441 9454 9503

ഏഴാം സമ്മാനം (200/-)

0539 0961 1067 1718 1856 2151 2740 2751 2832 2852 3036 3157 3461 3594 3742 3817 4105 4108 4143 4203 4424 5268 5276 5358 5477 5566 5673 5977 6187 6227 6456 6894 6919 6931 7086 7341 7760 7849 7899 8210 8347 8565 8951 9125 9565

എട്ടാം സമ്മാനം (100/-)

0017 0036 0071 0169 0298 0573 0603 0688 0729 0737 0810 0869 0979 1273 1425 1455 1513 1550 1799 1972 2035 2050 2210 2271 2288 2301 2467 2487 2556 2631 2854 2874 2888 2902 2929 2997 3120 3314 3325 3501 3628 3656 3668 3779 4022 4056 4083 4187 4264 4399 4406 4461 4476 4616 4843 4870 4949 5318 5325 5336 5381 5461 5481 5527 5562 5613 5732 5779 5799 5910 6082 6387 6418 6469 6471 6566 6720 6910 6912 6939 7054 7057 7064 7083 7189 7362 7679 7787 7834 7845 7964 7968 8066 8191 8261 8331 8502 8791 8901 8907 8920 8923 8926 9035 9065 9098 9158 9163 9239 9240 9284 9332 9516 9593 9672 9734 9743 9753 9780 9944