September 30, 2020

കോഴിക്കോട് അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു

 

കോഴിക്കോട്: അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് ചാലിയം സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു മരണം.