September 23, 2021

പുതു വസ്ത്രങ്ങളടങ്ങിയ സ്‌നേഹവണ്ടി യാത്ര തിരിച്ചു

 

വയനാട്,കര്‍ണാടക അതിര്‍ത്തിയിലുള്ള പാവപ്പെട്ടവര്‍ക്കായ് നന്മക്കൊരു കൈത്താങ്ങ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പുതു വസ്ത്രങ്ങളടങ്ങിയ സ്‌നേഹവണ്ടി യാത്ര തിരിച്ചു.കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബ ശിവ റാവു വസ്ത്ര വിതരണ വാഹനങ്ങളുടെ ഫ്‌ളാഗ്ഓഫ് കര്‍മ്മം നിര്‍വഹിച്ചു.നന്മക്കൊരു കൈത്താങ്ങ് ചെയര്‍മാന്‍ ജലീല്‍ പുള്ളാട്ട്,ഷൈജല്‍ എംപി,പ്രേമന്‍ പരനാട്ടില്‍,അദ്‌നാന്‍ താമരശ്ശേരി,സിദ്ദിഖ് കോടമ്പുഴ,സകരിയ പൊന്നാനി,ഇബ്രാഹിം ചെറുമുക്ക്,അരുണ്‍ കുമാര്‍,സുല്‍ഫി കൈപ്പറ്റ,ഷബീര്‍ ഗുരുവായൂര്‍,ഫറൂഖ് തുമ്പപ്പാടം,മുജീബ് കൊട്ടപ്പുറം,അഫ്‌സല്‍ വള്ളിക്കുന്ന്,ജാബിറലി വേങ്ങര,ഷബീറലി കളത്തിങ്ങല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.