കൊവിഡ് മൂന്നാം തരംഗം:കുട്ടികള്‍ക്കായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

 

പലചരക്ക് കടകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലേക്ക് കുട്ടികളെ സാധനങ്ങള്‍ വാങ്ങാന്‍ അയക്കരുത്.

ഭക്ഷണം, കളിപ്പാട്ടങ്ങള്‍ എന്നിവ പങ്കുവെക്കരുത്.

മുതിര്‍ന്നവര്‍ കുട്ടികളെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും ഒഴിവാക്കുക.

അയല്‍പക്കത്തെ കുട്ടികളുമായി ഇടപഴകുന്നത് ഒഴിവാക്കുക.

വിവാഹം,മരണം തുടങ്ങിയ പൊതു ചടങ്ങുകളില്‍ കുട്ടികളെ പങ്കെടുപ്പിക്കരുത്.

പനി,ഗന്ധം അനുഭവപ്പെടാതിരിക്കുക,ക്ഷീണം എന്നീ ലക്ഷണങ്ങള്‍ കുട്ടികളില്‍ കാണുകയാണെങ്കില്‍ കുട്ടികളെ പരിശോധനയ്ക്ക് വിധേയരാക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്;ദിശ നമ്പര്‍:1056,0471 2552056,104