കുട്ടികളിലെ കൊവിഡ് രോഗബാധ;ലക്ഷണങ്ങള്‍ എന്തെല്ലാം

1.തൊലിപുറത്തുണ്ടാകുന്ന നിറ വ്യത്യാസം,തടിപ്പ്,കണ്ണ് ചുവക്കുക,വായയിലും കയ്യിലും കാലിലും ഉണ്ടാകുന്ന നീര്‍ക്കെട്ട്,ചുമപ്പ്
2.രക്തസമ്മര്‍ദ്ദം കുറക്കുക,ബോധക്ഷയം,കൈകള്‍ കാലുകള്‍ തണുപ്പ് വെള്ള നിറം,നീലനിറം
3.ഛര്‍ദ്ദി,വയറിളക്കം,വയറുവേദന
4.രക്തം കട്ടപിടിക്കാത്ത ലക്ഷണങ്ങള്‍(തൊലിപുറത്തുണ്ടാകുന്ന ചുവന്ന തടിപ്പ്,നിറവ്യത്യാസം)
5.ഹൃദയ സംബന്ധമായ തകരാറുകള്‍ ശ്വാസം മുട്ട്, അമിതമായ ക്ഷീണം, അമിത നെഞ്ചിടിപ്പ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ദിശ നമ്പര്‍:1056, 0471 2552056,104