ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

 

ഫറോക്ക് ചുങ്കം വി കെ സി ഗ്രൂപ്പിന്റെ സ്ഥാപനമായ സ്മാര്‍ട്ടക്ക് ഫൂട്ട് കെയര്‍ കമ്പനിയുടെ നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍, ചുമട്ട് തൊഴിലാളികള്‍, കമ്പനിയുടെ പരിസരത്തുള്ള കുടുംബങ്ങള്‍ എന്നിവര്‍ക്ക് ഇരുന്നൂറ്റിഎഴുപതില്‍ പരം ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു.ഫറോക്ക് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എന്‍.സി അബ്ദുല്‍ റസാഖ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.പി. ബല്‍കീസ്, സി.പി.സുബാജ്, ഉമ്മര്‍ കോയ എം, സജയ്‌നാഥ് എന്നിവര്‍ സംബന്ധിച്ചു.