ടോംയാസ് പുരസ്കാരം എം.ടി.വാസുദേവൻ നായർക്ക്

 

 

ടോംയാസ് പുരസ്കാരം (2 ലക്ഷം രൂപ) എം.ടി.വാസുദേവൻ നായർക്ക്. സ്വാതന്ത്ര്യ സമര സേനാനി വി.എ.കേശവൻ നായരുടെ സ്മരണയ്ക്ക് ഏർപ്പെടുത്തിയ ബഹുമതിയാണിത്.