ബക്രീദിന് ഇളവുകൾ നൽകിയതിൽ തെറ്റില്ല- ഉമ്മൻ ചാണ്ടി

 

 

ബക്രീദിന് ഇളവുകൾ നൽകിയതിൽ തെറ്റില്ലെന്ന് മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. വലിയൊരു വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ് ബക്രീദ്. ഇപ്പോൾ നൽകിയ ഇളവുകൾ ആരും ദുരുപയോഗം ചെയ്യില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.