September 23, 2021

ദിവസവും ആപ്പിള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാലുള്ള ​ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ആന്റി ഓക്‌സിഡന്റുകളും ഫൈബറും ധാരാളമടങ്ങിയ ആപ്പിള്‍ പ്രമേഹത്തെ മുതല്‍ കാന്‍സറിനെ വരെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു. അറിയാം ആപ്പിളിന്റെ മറ്റു ആരോ​ഗ്യ ഗുണങ്ങളെ കുറിച്ച്‌ അറിയാം.

➤ ആപ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഫ്ളേ​വ​നോ​യ്ഡ്, പോ​ളി​ഫീ​നോ​ള്‍​സ് എ​ന്നീ ആ​ന്‍​റി​ഓ​ക്സി​ഡ​ന്‍​റു​ക​ള്‍ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും യു​വ​ത്വം നി​ല​നി​ര്‍​ത്തു​ന്ന​തി​നും സഹായിക്കുന്നു.

➤ ആ​പ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ടാ​ര്‍​ടാ​റി​ക് ആ​സി​ഡ് ക​ര​ളി​നു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്നു. ദ​ഹ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നും ഇ​തു ഫ​ല​പ്ര​ദമാണ്.

➤ ആ​പ്പി​ളിന്‍റെ തൊ​ലി​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ‘പെ​ക്ടി​ന്‍’ ശ​രീ​ര​ത്തി​ലെ വി​ഷ​പ​ദാ​ര്‍​ഥ​ങ്ങ​ളെ നീ​ക്കം ചെ​യ്യാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

➤ ആ​പ്പി​ളി​ല​ട​ങ്ങി​യി​രി​ക്കു​ന്ന നാ​രു​ക​ള്‍ ദ​ഹ​ന​ത്തി​ന് സ​ഹാ​യ​കമാണ്. ദി​വ​സ​വും ആ​പ്പി​ള്‍ ക​ഴി​ക്കു​ന്ന​തു മ​ല​ബ​ന്ധം കു​റ​യ്ക്കാ​ന്‍ ഏറെ നല്ലതാണ്.

➤ ശ്വാ​സ​കോ​ശ കാ​ന്‍​സ​ര്‍, സ്ത​നാ​ര്‍​ബു​ദം, കു​ട​ലി​ലെയും ക​ര​ളി​ലെയും കാ​ന്‍​സ​ര്‍ എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കാ​ന്‍ ആ​പ്പി​ളി​നു ക​ഴി​യു​മെ​ന്നാണ് പഠനങ്ങള്‍ പറയുന്നത്.