മലപ്പുറത്ത് പത്തൊമ്പതുകാരിയും കുഞ്ഞും പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്തൃമാതാവ് അറസ്റ്റിൽ

 

 

മലപ്പുറം കുറ്റിപ്പുറത്ത് അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്തൃമാതാവും ഭർത്തൃസഹോദരിയുടെ മകളും അറസ്റ്റിൽ. തവനൂർ അയങ്കലം വടക്കത്ത് വളപ്പിൽ ഫാത്തിമ, ഫാത്തിമ സഹല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.