January 21, 2022

reporter

ഗുജറാത്തിലും ഒമിക്രോണെന്ന് റിപ്പോര്‍ട്ട്; വൈറസ് ജാംനഗര്‍ സ്വദേശിക്ക്, രാജ്യത്തെ മൂന്നാമത്തെ കേസ്

രാജ്യത്ത് ഒരു ഒമിക്രോണ്‍ കേസ് കൂടി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ ജാംനഗര്‍ സ്വദേശിക്കാണ് വൈറസ്ബാധ സ്ഥിരികരീച്ചത്. ഇതോടെ ബെംഗളൂരുവിലെ രണ്ട് കേസുകള്‍ അടക്കം രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ...

അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ക്ക് പ്രത്യേകപദ്ധതി, നവജാതശിശുക്കള്‍ക്ക് ഐസിയു

അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ക്കായി ആരോഗ്യ വകുപ്പ് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഹൈറിസ്‌ക്ക് വിഭാഗത്തില്‍പ്പെട്ട ഗര്‍ഭിണികള്‍ക്ക് വേണ്ടിയാണ് പ്രത്യേക പദ്ധതി...

13 മുതല്‍ യൂണിഫോം നിര്‍ബന്ധം, പ്ലസ് വണ്ണിന് 71 താത്കാലിക ബാച്ചുകള്‍, ഗസ്റ്റ് അധ്യാപകരെ നിയമിക്കും: മന്ത്രി

സംസ്ഥാനത്തെ ഹയര്‍സെക്കന്ഡറി പ്രവേശത്തിലെ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുന്നു.ഡിസംബര്‍ 13 മുതല്‍ യൂണിഫോം ധരിച്ച് വേണം കുട്ടികള്‍ എത്തേണ്ടതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. പ്ലസ് വണ്ണിന് 71...

അധ്യാപകരും അനധ്യാപകരുമായി 1707 പേര്‍ വാക്‌സീനെടുത്തില്ല, കണക്കുകള്‍ പുറത്ത് വിട്ട് മന്ത്രി

സംസ്ഥാനത്ത് കൊവിഡ് വാക്‌സീന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. അധ്യാപകരും അനധ്യാപകരുമായി 1707 പേരാണ് ഇതുവരെയും വാക്‌സീന്‍ സ്വീകരിക്കാത്തത്....

രോഗലക്ഷണങ്ങള്‍ നേരിയ തോതില്‍ മാത്രം, കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ തീവ്രമായേക്കില്ലെന്ന് കേന്ദ്രം.

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ തീവ്രമായേക്കില്ലെന്ന് കേന്ദ്രം. രോഗലക്ഷണങ്ങള്‍ നേരിയ തോതില്‍ മാത്രമാണ് പ്രകടമാകുന്നതെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. മുന്‍ വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ സുഖപ്പെടുന്നുണ്ട്. രോഗവ്യാപനം തീവ്രമായില്ലെങ്കില്‍ മൂന്നാം...

മഴയ്ക്ക് സാധ്യത; തിരുവനന്തപുരത്ത് ഞായറാഴ്ച വരെ യെല്ലോ അലേർട്ട്

    തിരുവനന്തപുരത്ത് ഞായറാഴ്ച (നവംബര്‍ 28) വരെ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാല്‍...

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

    സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ഇന്നും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ഇന്ന് രൂപപ്പെട്ടേക്കും. കോഴിക്കോട്‌,കണ്ണൂർ,കാസർകോട് ഒഴികെയുള്ള ജില്ലകളിൽ ഇന്ന്...

മോഫിയ പർവീനിന്റെ മരണം: ഭർത്താവും മാതാപിതാക്കളും റിമാൻഡിൽ

    മോഫിയ പർവീനിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മോഫിയയുടെ ഭ൪ത്താവ് സുഹൈൽ, സുഹൈലിന്റെ മാതാപിതാക്കളായ അച്ഛൻ യൂസഫ്, അമ്മ റുഖിയ എന്നിവരെയാണ്...

സന്തോഷ് ട്രോഫി കിരീടം തിരിച്ചുപിടിക്കാന്‍ കേരളം; ഡിസംബർ ഒന്നിന് ആദ്യ മത്‌സരം

കോഴിക്കോട്: കേരളത്തില്‍ നടക്കുന്ന സന്തോഷ് ട്രോഫി  ഫുട്ബോള്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത ഉറപ്പിക്കാന്‍ ആതിഥേയര്‍. പിന്നെ കിരീടം തിരിച്ചുപിടിക്കുക ലക്ഷ്യവും. ഇതിനായി കൂട്ടിയും കിഴിച്ചും പുതിയ തന്ത്രങ്ങളൊരുക്കിയും...

കൊവാക്സിന് ഫലപ്രാപ്തി 50 ശതമാനം മാത്രം; ലാന്‍സെറ്റ് പഠനം

    ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിനായ കൊവാക്സിന് 50 ശതമാനം ഫലപ്രാപ്തിയുള്ളുവെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരണം. രോഗലക്ഷണങ്ങളുള്ള കൊവിഡിനെതിരെ 50 ശതമാനം സംരക്ഷണം...