January 21, 2022

reporter

കുഞ്ഞിനെ അനുപമയ്‌ക്ക് കൈമാറി; വഞ്ചിയൂർ കോടതിയുടേതാണ് ഉത്തരവ്

    അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയ്‌ക്ക് കുഞ്ഞിനെ കൈമാറി. വഞ്ചിയൂർ കോടതിയുടേതാണ് ഉത്തരവ്. കോടതിയുടെ സാന്നിധ്യത്തിലാണ് കുഞ്ഞിനെ കൈമാറിയത്. അല്പസമയം മുമ്പ്...

കൊവിഡ് വ്യാപനം കുറഞ്ഞു; രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

    സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ സ്വീകരിക്കുന്നതിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിലും...

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ ശക്തമാകും; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു

    സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനത്തേക്കും. ഇന്ന് ഒന്‍പത്...

നടൻ കമലഹാസൻ ആശുപത്രിയിൽ

    നടനും രാഷ്‌ട്രീയ നേതാവുമായ കമലഹാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊറോണ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈയടുത്ത കാലത്താണ് യുഎസിൽ നിന്ന്...

മോഫിയ പർവീന്റെ മൃതദേഹം വസതിയിലെത്തിച്ചു

    ഗാർഹിക പീഡനത്തെ തുടർന്ന് ആലുവയിൽ ആത്മഹത്യ ചെയ്ത മോഫിയ പർവീൻ്റെ മൃതദേഹം വസതിയിലെത്തിച്ചു. കളമശ്ശേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷമാണ് അല്പസമയം മുൻപ്...

സ്വപ്‌നയ്ക്ക് വീട്ടില്‍ പോകാം, കേരളം കടക്കരുത്; ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി. എറണാകുളം ജില്ല വിട്ട് പുറത്ത് പോകാന്‍ എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി സ്വപ്നയ്ക്ക്...

ചുമട്ട് തൊഴിലാളി നിയമം ഭേദഗതി ചെയ്യണം; നോക്കുകൂലി വിഷയത്തില്‍ ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ നോക്കുകൂലി വിഷയത്തില്‍ വീണ്ടും ഹൈക്കോടതി ഇടപെടല്‍. ചുമട്ട് തൊഴിലാളി നിയമം ഭേദഗതി ചെയ്യണമെന്ന് കോടതി പറഞ്ഞു. നിയമഭേദഗതി സംബന്ധിച്ച് നിലപാടറിയിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശം നല്‍കി....

അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ അനുമതി നല്‍കി ശിശുക്ഷേമ സമിതി

തിരുവനന്തപുരം: ദത്ത് വിവാദത്തിലെ നിര്‍ണായക ഫലം വന്നതോടെ അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ അനുമതി നല്‍കി സംസ്ഥാന ശിശുക്ഷേമ സമിതി. അല്‍പസമയത്തിനകം നിര്‍മ്മല ഭവനിലെത്തി അനുപമ കുഞ്ഞിനെ കാണും....

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ ദുര്‍ബലമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

  സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ ദുര്‍ബലമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ച്ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ട...

മുല്ലപ്പെരിയാര്‍ വിഷയം പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റി; ഹർജി ഡിസംബർ 10ന് പരിഗണിക്കും

    മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റിവച്ചു . വിഷയം സുപ്രിംകോടതി ഡിസംബർ 10 ന് വീണ്ടും പരിഗണിക്കും. അടിയന്തിര ഉത്തരവ് ഇപ്പോൾ...