September 23, 2021

reporter

പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ട്വിറ്റർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ട്വിറ്റർ. വെരിഫൈഡ് ആയ ഈ അക്കൗണ്ടിൽ 25 ലക്ഷം ആളുകൾ അദ്ദേഹത്തെ...

കോതിയിൽ തോണി അപകടത്തിൽപ്പെട്ട് തകർന്നു

കോതിയിൽ തോണി അപകടത്തിൽപ്പെട്ട് തകർന്നു. അപകടത്തില്‍പ്പെട്ട രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി, ഒരാളെ കാണാതായി. ചക്കുംകടവ് സന്ദീപിന്റെ മഹാലക്ഷ്മി തോണിയാണ് അപകടത്തില്‍പ്പെട്ടത്. ഫിഷറീസ് രക്ഷാ ബോട്ടും തോണിക്കാരും...

പബ്‌ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് വീണ്ടും ഡിജിറ്റല്‍ സ്‌ട്രൈക്ക്; നിരോധിച്ച ആപ്പുകള്‍

ന്യൂഡല്‍ഹി∙ ലഡാക്കില്‍ ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെ പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 69 എ...

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

പി,എസ്.സി നിയമനം ലഭിക്കാത്തതിൽ യുവാവിന്‍റെ ആത്മഹത്യ; പ്രചാരണങ്ങളെ ചെറുക്കാന്‍ എംവി ജയരാജന്‍ അയച്ച ശബ്ദസന്ദേശം പുറത്ത്

തിരുവനന്തപുരം: പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ സൈബർ ഇടങ്ങളിൽ ചറുക്കാനുള്ള നിർദേശവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. പി.എസ്.സി നിയമനം ലഭിക്കാത്തതിന്റെ...

മൊബൈല്‍ താരിഫില്‍ 10% മുതല്‍ 27% വരെ വര്‍ദ്ധനവുണ്ടായേക്കും

എജിആര്‍ കുടിശ്ശിക സംബന്ധിച്ച് സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ചതോടെ മൊബൈല്‍ താരിഫില്‍ ചുരുങ്ങിയത് 10ശതമാനം വര്‍ധന ഉറപ്പായിരിക്കുകയാണ്. ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നിവയ്ക്ക് എജിആര്‍ കുടിശ്ശികയിനത്തില്‍ അടുത്ത ഏഴുമാസത്തിനുള്ളില്‍...

റെയ്നയെ വാനോളം പുകഴ്ത്തി ഡാരൻ സമി

ന്യൂഡൽഹി∙ വെസ്റ്റിൻഡീസിന്റെ മുൻ ക്യാപ്റ്റൻ ഡാരൻ സമി ‘ടൈംസ് ഓഫ് ഇന്ത്യ’യ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് റെയ്നയെ വാനോളം പുകഴ്ത്തിയത്. ഇതുവരെ പരിചയപ്പെട്ടതിൽവച്ച് ഏറ്റവും സൗമ്യനായ ക്രിക്കറ്റ് താരം...

ഗോവ മുഖ്യമന്ത്രിക്ക് കൊവിഡ്

പനാജി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും വസതിയിൽ ഐസൊലേഷനിലാണെന്നും നാൽപ്പത്തേഴുകാരനായ സാവന്ത് ട്വീറ്റ് ചെയ്തു.വസതിയിലിരുന്ന് ഔദ്യോഗിക ജോലികൾ നിർവഹിക്കുമെന്നും അദ്ദേഹം. സംസ്ഥാനത്തെ...

ബിനീഷിന്റെ ലഹരിമാഫിയ ബന്ധം അന്വേഷിക്കണം: യൂത്ത് ലീഗ്

കോഴിക്കോട്∙ ബെംഗളൂരു ലഹരി മരുന്ന് മാഫിയയും ആയുള്ള ബിനീഷിന്റെ ബന്ധം അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ആവശ്യപ്പെട്ടു. ജൂലൈ 10ന് മുഖ്യപ്രതി മുഹമ്മദ്‌ അനൂപിനു വന്ന...

കോൺഗ്രസ് ഓഫിസുകൾക്ക് നേരെ വ്യാപക ആക്രമണം

കോഴിക്കോട് ∙ ജില്ലയിൽ കോൺഗ്രസ് ഓഫിസുകൾക്കു നേരെ വ്യാപക ആക്രമണം. ആക്രമണത്തിൽ നശിപ്പിക്കപ്പെട്ട, ദേശീയ നേതാക്കളുടെ ഛായാചിത്രങ്ങളുമായി കമ്മിഷണർ ഓഫിസിനു മുന്നിൽ യുഡിഎഫ് നേതാക്കൾ കുത്തിയിരിപ്പു സമരം...