January 21, 2022

reporter

ബസ് ചാർജ് വർധന; ബസ് ഉടമകളുമായി ഗതാഗതമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

    ബസ് ചാര്‍ജ് വര്‍ധനയില്‍ ബസ് ഉടമകളുമായി ഗതാഗതമന്ത്രി ആന്‍റണി രാജു ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് 4.30 ന് തിരുവനന്തപുരത്ത് വച്ചാണ് ചര്‍ച്ച. മിനിമം...

കാലാവസ്ഥ അനുകൂലം; ശബരിമലയിലെ നിയന്ത്രണം നീക്കി, സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി

    കാലാവസ്ഥാ അനുകൂലമായതോടെ ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കി. സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി. കനത്ത മഴയിൽ പമ്പ ത്രിവേണി കരകവിഞ്ഞതോടെ ശബരിമല തീർത്ഥാടനത്തിന് വിലക്ക്...

ശബരിമല ദർശനത്തിന് സ്‌പോട്ട് ബുക്കിങ് ഇന്ന് മുതൽ

    ശബരിമലയിൽ ദർശനത്തിന് ഇന്ന് മുതൽ സ്പോട്ട് ബുക്കിങ് ആരംഭിക്കും. പുതിയ സംവിധാനത്തിലൂടെ മുൻകൂർ അനുമതിയില്ലാതെ അയ്യപ്പൻമാർക്ക് ദർശനത്തിനെത്താനാകും. 10 കേന്ദ്രങ്ങളിലാണ് സ്പോട്ട് ബുക്കിങിന് സൗകര്യം...

കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

    ചലച്ചിത്ര നടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍പേഴ്സണുമായ കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും.മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

മലപ്പുറത്ത് പത്തൊമ്പതുകാരിയും കുഞ്ഞും പൊള്ളലേറ്റു മരിച്ച സംഭവത്തിൽ ഭർത്തൃമാതാവ് അറസ്റ്റിൽ

    മലപ്പുറം കുറ്റിപ്പുറത്ത് അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്തൃമാതാവും ഭർത്തൃസഹോദരിയുടെ മകളും അറസ്റ്റിൽ. തവനൂർ അയങ്കലം വടക്കത്ത് വളപ്പിൽ ഫാത്തിമ, ഫാത്തിമ സഹല...

ഭാരതപ്പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

    ഭാരതപ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുള്ളമട സ്വദേശി അബ്ബാസിന്റെ മൃതദേഹമാണ് കടലിൽ നിന്ന് കണ്ടെത്തിയത്. മത്സ്യതൊഴിലാളികൾ മൃതദേഹം കരക്കെത്തിക്കുകയായിരുന്നു....

കരിപ്പൂരിൽ 3.71 കോടിയുടെ സ്വർണം പിടികൂടി

  കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 3.71 കോടി രൂപ വിലമതിക്കുന്ന 7.5 കിലോ സ്വർണം പിടികൂടി. അഞ്ചു പേരിൽ നിന്നായാണ് ഇത്രയും സ്വർണം കണ്ടെത്തിയത്. തൃശൂർ...

കോട്ടക്കലിൽ നവവരനെ മർദിച്ച കേസിൽ; 6 പേർ അറസ്റ്റില്‍

  മലപ്പുറം കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷഫീഖ്,അബ്ദുൽ മജീദ്,ഷംസുദീൻ,ഷഫീർ, മുസ്തഫ എന്നിവരാണ് അറസ്റ്റിലായത്. നവവരൻ അസീബിനെ തട്ടികൊണ്ട് പോയതും...

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്,അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം

    സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. പാലക്കാട് ജില്ലയില്‍ പ്രഖ്യാപിച്ചിരുന്നു യെല്ലോ അലര്‍ട്ട് പിന്‍വലിച്ചു. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  പ്രഖ്യാപിക്കുകയും ചെയ്തു. കോട്ടയം,...

സാമൂഹിക അടുക്കള; കേന്ദ്രത്തെ വിമർശിച്ച് സുപ്രീംകോടതി

    രാജ്യത്തെ പട്ടിണി അകറ്റാൻ സാമൂഹിക അടുക്കളകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എന്ത് പദ്ധതിയാണ്...