October 26, 2021

reporter

ഇന്ത്യക്ക് പിന്നാലെ ടിക് ടോക് നിരോധിക്കാനൊരുങ്ങി അമേരിക്ക

ഇന്ത്യക്ക് പിന്നാലെ ചൈനീസ് ആപ്പായ ടിക് ടോക് നിരോധിക്കാനൊരുങ്ങി അമേരിക്കയും. രാജ്യത്തെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ടിക് ടോക്ക് തങ്ങളുടെ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് സുരക്ഷവൃത്തങ്ങളുടെ റിപ്പോര്‍ട്ടുകളുണ്ട്....

വരും ദിവസങ്ങളില്‍ കൊവിഡ് ഇരട്ടിയിലധികമാകും; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധർ

തിരുവനന്തപുരം : കേരളത്തിന് ഇനി ആശങ്കാജനകമായ സാഹചര്യങ്ങൾ, വരും ദിവസങ്ങളില്‍ കൊവിഡ് ഇരട്ടിയിലധികമാകും. സാമൂഹിക അകലം പാലിക്കലും, മാസ്‌ക് ധരിയ്ക്കലും മാത്രമാണ് ഇതിന് പ്രതിവിധിയെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ്...

രാജ്യത്ത് പതിനാറ് ലക്ഷവും കടന്ന് കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 55,079 പേര്‍ക്ക് രോഗബാധ, മരണം 779

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 55,079 പേര്‍ക്ക്. 779 പേര്‍ ഈ സമയത്ത് വൈറസ് ബാധ മൂലം മരിച്ചു. രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട്...

ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 74 ലക്ഷം കടന്നു

ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 74 ലക്ഷം കടന്നു ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി 74 ലക്ഷം കടന്നു. ഇതുവരെ ആകെ...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ചികിത്സയിലായിരുന്ന ആലുവ സ്വദേശിയാണ് മരിച്ചത്

ആലുവ : കൊവിഡ് സ്ഥിരീകരിച്ച് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആലുവ എടയപ്പുറം സ്വദേശി എം.പി അഷറഫ് മരണപ്പെട്ടു. ഇതോടെ എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ...

ബലി പെരുന്നാൾ: കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു

കോഴിക്കോട് : കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയില്‍ ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. പള്ളികളില്‍ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിൽ...

24 മണിക്കൂറിനിടെ രാജ്യത്ത് 47,704 പേര്‍ക്ക് രോഗബാധ, 654 മരണം; ഇന്ത്യയിൽ കൊവിഡ് ബാധിതര്‍ 15 ലക്ഷത്തിലേക്ക്

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വൻ വർദ്ധന. 24 മണിക്കൂറിനിടെ 47,704 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതർ 14.83 ലക്ഷം ആയി....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; ആലപ്പുഴയിൽ മരിച്ച വീട്ടമ്മയ്ക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കഴിഞ്ഞ ദിവസം ചികിത്സയിലിരിക്കെ ആലപ്പുഴയിൽ മരിച്ച വീട്ടമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. മാരാരിക്കുളം കാനാശ്ശേരിൽ ത്രേസ്യാമ്മയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 62 വയസ്സായിരുന്നു....

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി അറുപത്തിയാറ് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയാറ് ലക്ഷം കടന്നു. രോഗമുക്തരുടെ എണ്ണവും ഒരു കോടി പിന്നിട്ടിട്ടുണ്ട്. നിലവില്‍ മരണം 655,862 ആയി. അമേരിക്കയിലും ബ്രസീലിലും...

കഴിഞ്ഞ ദിവസം മരിച്ച കാസർഗോഡ് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു, ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക സങ്കീർണ്ണം

കാസർഗോഡ്: കഴിഞ്ഞ ഞായറാഴ്ച മരിച്ച ജില്ലയിലെ താളിപ്പടപ്പ് സ്വദേശി കെ ശശിധരയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ഇതോടെ, ജില്ലയിൽ കൊവിഡ് മരണം...