December 6, 2021

reporter

സെക്രട്ടറിയേറ്റ് പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടുത്തം

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടുത്തം. നിരവധി ഫയലുകള്‍ കത്തി നശിച്ചതായാണ് റിപ്പോര്‍ട്ട്. കമ്പ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണിതെന്നാണ് ജീവനക്കാര്‍ പറയുന്നത്. അഗ്നി ശമന സേനാ വിഭാഗമെത്തി...

സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ്...

ഉസൈൻ ബോൾട്ടിന് കൊവിഡ്​ സ്ഥിരീകരിച്ചു

ഉസൈൻ ബോൾട്ടിന് കൊവിഡ്​ സ്ഥിരീകരിച്ചുജമൈക്കൻ കായിക താരം ഉസൈന്‍ ബോള്‍ട്ടിന്​ കൊവിഡ്​ സ്ഥിരീകരിച്ചു. ആഗസ്​റ്റ്​ 21ന് നടന്ന 34ാം ജന്മദിനം ആഘോഷച്ചടങ്ങില്‍ സുഹൃത്തുക്കളോടൊപ്പം പ​​ങ്കെടുത്ത ബോള്‍ട്ടിന് ശനിയാഴ്​ച​...

കരിപ്പൂര്‍ വിമാനത്താവളത്തിൽ 88 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരിൽനിന്നായി 88 ലക്ഷം രൂപയുടെ സ്വർണവും 38,000 രൂപയുടെ സിഗരറ്റും എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. സ്പൈസ് ജെറ്റ് വിമാനത്തിൽ റിയാദിൽനിന്ന് എത്തിയ...

പെരിയ ഇരട്ടക്കൊലപാതക കേസ്; സി ബി ഐ അന്വേഷിക്കും, സർക്കാരിൻ്റെ അപ്പീൽ ഹൈക്കോടതി തള്ളി

പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണത്തിന് എതിരായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ച കോടതി, പെരിയ ഇരട്ടക്കൊലപാതക കേസ്...

സ്വര്‍ണ്ണ വിലയില്‍ തുടര്‍ച്ചയായ ഇടിവ്

സ്വര്‍ണ്ണ വിലയില്‍ തുടര്‍ച്ചയായ ഇടിവ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ചൊവാഴ്ച പവന് 320 രൂപ കുറഞ്ഞ് 38,240 രൂപയായി. 4780 രൂപയാണ് ഗ്രാമിന്റെ വില....

ലോകത്ത് 2 കോടി 38 ലക്ഷം കടന്ന് കൊവിഡ് ബാധിതർ

ലോകത്ത് 2 കോടി 38 ലക്ഷം കടന്ന് കൊവിഡ് ബാധിതർലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം കടന്നു.ഇതുവരെ എട്ട് ലക്ഷത്തി പതിനാറായിരത്തിലധികം പേരാണ്...

കോഴിക്കോട് മത്സ്യമാർക്കറ്റ് വികസനം കൺസൽറ്റൻസി പ്രശ്നങ്ങള്‍ കാരണം മുടങ്ങി

കോഴിക്കോട്∙ രണ്ടു കൺസൽറ്റൻസികൾക്കു വേണ്ടി ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ മത്സരം 20 കോടി രൂപയുടെ മത്സ്യ മാർക്കറ്റ് വികസന പദ്ധതി കോഴിക്കോടിനു നഷ്ടമായി. സാങ്കേതിക ടെൻഡറിൽ...

കാഞ്ഞിരാട് വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവച്ചു കൊന്നു

കോടഞ്ചേരി∙ കാർഷിക കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടുപന്നിയെ ഉപാധികളോടെ വെടിവച്ചു കൊല്ലാൻ അനുമതി ലഭിച്ച പഞ്ചായത്തിൽ കാട്ടുപന്നിയെ കഴിഞ്ഞ ദിവസം രാത്രിയിൽ വെടിവച്ചു കൊന്നു. കാഞ്ഞിരാട് കുന്നുംപുറത്ത് തങ്കച്ചനാണ്...

എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി; കൊവിഡ് ഫലം നെഗറ്റീവ്

ചെന്നൈ : കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹത്തിന് കൊവിഡ് ഭേദമായതായി മകനും ഗായകനുമായ എസ്.പി ചരണ്‍...