ധീരജ് കൊലപാതകം; ഇടുക്കി എസ്പിക്ക് എതിരെ എസ്എഫ്ഐ
ഇടുക്കി: എസ്.എഫ്.ഐ പ്രവര്ത്തകന് ധീരജ് രാജേന്ദ്രന് കൊല്ലപ്പെട്ട സംഭവത്തില്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കെതിരെ എസ്.എഫ്.ഐ നേതൃത്വം. എസ് പി യുടെ നിലപാട് പ്രതികള്‍ക്ക് അനുകൂലമായി മാറുന്നുണ്ടോയെന്ന്...