രാജ്യാന്തര ചലച്ചിത്ര മേള അടുത്ത വര്‍ഷം ഫെബ്രുവരിയില്‍
25-മത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2021 ഫെബ്രുവരി 12 മുതല്‍ 19 വരെ നടക്കും. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഡിസംബറില്‍ നടക്കേണ്ട ചലച്ചിത്ര മേള അടുത്ത...
25-മത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2021 ഫെബ്രുവരി 12 മുതല്‍ 19 വരെ നടക്കും. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഡിസംബറില്‍ നടക്കേണ്ട ചലച്ചിത്ര മേള അടുത്ത...
കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന യാത്രക്കാരന്റെ ടാക്സി കാര്‍ തടഞ്ഞു നിര്‍ത്തി തട്ടികൊണ്ടു പോയി. കുറ്റ്യാടി സ്വദേശി സ്വദേശി റിയാസ് എന്ന യാത്രക്കാരനെയാണ് തട്ടിക്കൊണ്ടു പോയത്....
ന്യൂഡല്‍ഹി: കോവിഡ് വാക്സിന് 2021 ആദ്യ പാദത്തില്ലഭ്യമാവുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ധന്. മരുന്നിനെ കുറിച്ച് ജനങ്ങളില്‍ വിശ്വാസമുണ്ടാക്കാന്‍ വാക്സിന്റെ ആദ്യ ഡോസ്സ്വീകരിക്കാന് താന്‍ സന്നദ്ധനാവുമെന്നും അദ്ദേഹം...
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ആറു മാസത്തേക്കു കൂടി മാറ്റിവെക്കാനുള്ള തീരുമാനത്തിനെതിരെ കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് (കെ.ജി.എം.ഒ.എ). കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന സര്‍ക്കാര്‍...
പാലക്കാട്: : മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സമരത്തിന് നേരെയുണ്ടായ ലാത്തിച്ചാർജിൽ നിരവധിപ്പേർക്ക് പരിക്ക്. മാർച്ച് ഉദ്ഘാടനം ചെയ്ത...
ജില്ലയിലെ അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക് കൂട്ടത്തോടെ കൊവിഡ്. കോഴിക്കോട് എടച്ചേരിയിലെ അഗതിമന്ദിരത്തിലാണ് 92 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ ഗുരുതര ആരോഗ്യപ്രശ്നമുള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും...
ന്യൂഡൽഹി: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. നിലവിൽ മറ്റ്...
തമിഴ്നാട്ടില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പഠനത്തിന് പ്രത്യേക സംവരണം അനുവദിക്കുന്ന ബില്‍ തമിഴ്നാട് നിയമസഭ ഐക്യകണ്ഠ്യേന പാസാക്കി. നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയവരെയാണ് സംവരണ...
കൊച്ചി: രാവിലെ ആറുമണിയോടെ മന്ത്രി കെ.ടി.ജലീൽ എൻ.ഐ.എ ഓഫീസിൽ ഹാജരായി. കൊച്ചിയിലെ എൻ.ഐ.എ ഓഫീസിലാണ് ജലീൽ എത്തിയത്. സ്വകാര്യ വാഹനത്തിലാണ് എത്തിയത്. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രിയെ ചോദ്യം...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകന് സ്റ്റീഫന്‍ ദേവസിയെ ബുധനാഴ്ച്ച സി.ബി.ഐ. ചോദ്യം ചെയ്യും. നാളെയാണ് ചോദ്യം ചെയ്യല്‍.തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സ്റ്റീഫന്‍ നോട്ടീസ്...