reporter

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ: ഉരുൾപ്പൊട്ടൽ മേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരും. ഉരുൾപ്പൊട്ടൽ മേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് ദുരന്തനിവാരണ അതോറിറ്റി.ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത്...

സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ; 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചവരെ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ കനക്കുമെന്നതിനാല്‍ വിവിധ ജില്ലകള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴ ശക്തമായി തുടരാന്‍...

പരീക്ഷകള്‍ കൃത്യസമയത്ത് നടത്തുന്നില്ല; എംജി സര്‍വകലാശാലയ്ക്ക് എതിരെ വിദ്യാര്‍ത്ഥികള്‍

പരീക്ഷകള്‍ കൃത്യസമയത്ത് നടത്താത്ത എം ജി സര്‍വകലാശാലയുടെ നടപടിക്കെതിരെ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ഒന്നാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും റിസള്‍ട്ട്...

ഓക്‌സ്ഫഡ്‌ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുനരാരംഭിച്ചു

ലണ്ടൻ: താത്കാലികമായി നിർത്തിവെച്ച ഓക്സ്ഫഡ് കോവിഡ് വാക്സിന്റെ പരീക്ഷണം പുനരാരംഭിച്ചു. വാക്സിൻ കുത്തിവെച്ച സന്നദ്ധപ്രവർത്തകരിലൊരാൾക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടർന്നാണ് പരീക്ഷണം താത്കാലികമായി നിർത്തിയിരുന്നത്. ഇതു സംബന്ധിച്ച സ്വതന്ത്ര അന്വേഷണ...

കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മാര്‍ക്കറ്റ് അടച്ചിടും

കോഴിക്കോട്: നഗരത്തിലെ പ്രധാന മാര്‍ക്കറ്റായ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 111 പേര്‍ക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ മാര്‍ക്കറ്റ് അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. 801 പേരിലാണ്...

തദ്ദേശസ്ഥാപനങ്ങള്‍ നവംബര്‍ 12 ന് ശേഷം ഉദ്യോഗസ്ഥ ഭരണത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങള്‍ നവംബര്‍ 12 ന് ശേഷം ഉദ്യോഗസ്ഥ ഭരണത്തിലേക്ക് പോകും. ഭരണസമിതിക്ക് പകരം സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നതാണ് അഡ്മിനിസ്ട്രേറ്റീവ് ഭരണം....

വസ്തു രജിസ്ട്രേഷൻ ലളിതമാകുന്നു; ജില്ലയിലെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും വസ്തു രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: ജില്ലയിലെ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും വസ്തു ഇനി രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ വസ്തു എവിടെയാണോ അതിന്റെ പരിധിയില്‍ വരുന്ന ഓഫീസില്‍ മാത്രമാണ് രജിസ്റ്റർ ചെയ്യാന്‍...

കനത്ത മഴ; കണ്ണൂരിൽ ഓറഞ്ച് അലേർട്ട്; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. കണ്ണൂരിൽ ഓറഞ്ച് അലേർട്ടും, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ്...

ഡല്‍ഹി മെട്രോ എല്ലാ റൂട്ടുകളും തുറക്കുന്നു

ന്യൂഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ഡല്‍ഹി മെട്രോ എല്ലാ റൂട്ടുകളും തുറക്കാന്‍ തീരുമാനിച്ചു. രാവിലെ ആറ് മണി മുതല്‍ 11 മണി വരെയായിരിക്കും സര്‍വീസ്...

ഉദ്യോഗസ്ഥർക്ക് കോവിഡ്; പുല്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ അടച്ചു

പുല്പള്ളി: നാലു വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇലക്ട്രിക് കവലയിലുള്ള പുല്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ താത്കാലികമായി അടച്ചു. ചെതലയം ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസിലായിരിക്കും വരും ദിവസങ്ങളിൽ പുല്പള്ളി...