reporter

കൊവിഡ് പരിശോധനയ്ക്ക് ആര്‍ ടി – പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധം; ആന്റിജന്‍ പോരെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡ് പരിശോധന ആന്റിജനില്‍ പോരെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കൊവിഡ് രോഗലക്ഷണമുള്ളവര്‍ക്ക് ആര്‍.ടിപി.സി.ആര്‍ പരിശോധന നിര്‍ബന്ധമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ആന്റിജന്‍ പരിശോധനാഫലം നെഗറ്റീവ് ആയാലും പി.സി.ആര്‍...

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നിര്‍ത്തി വെയ്ക്കുകയാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ഇന്ത്യയില്‍ കൊറോണ വൈറസ് വാക്‌സിനുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച ആരംഭിക്കാനിരുന്ന മൂന്നാംഘട്ട പരീക്ഷണങ്ങള്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. ഫാര്‍മ മേജര്‍ അസ്ട്രാസെനെക്കയ്ക്കൊപ്പം ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി...

പന്തീരങ്കാവ് യുഎപിഎ കേസ്; ഇടതുപക്ഷം സ്വയംവിമര്‍ശനം നടത്തണമെന്ന് സുനില്‍ പി. ഇളയിടം

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലന്‍ ഷുഹൈബിനും താഹ ഫസലിനും ജാമ്യം ലഭിച്ചതിന് പിന്നാലെ വിഷയത്തില്‍ ഇടതുപക്ഷം സ്വയംവിമര്‍ശനം നടത്തണമെന്ന അഭിപ്രായവുമായി ഇടത് ചിന്തകനായ സുനില്‍ പി. ഇളയിടം....

കൊറോണ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിച്ചേക്കുമെന്ന് പുതിയ പഠനങ്ങള്‍

ന്യൂഡല്‍ഹി:കൊറോണ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിച്ചേക്കുമെന്ന് പുതിയ പഠനങ്ങള്‍. cകൊവിഡ് രോഗം സ്ഥിരീകരിച്ചവരിലുണ്ടാകുന്ന രൂക്ഷമായ തലവേദനയും, ശരീരത്തിനുണ്ടാകുന്ന തളര്‍ച്ചയും ഇതിന് തെളിവാണെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. യേല്‍ ഇമ്മ്യൂളോജിസ്റ്റായ...

കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരം

നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരം. 'ബിരിയാണി' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. സ്‌പെയിനിലെ മാഡ്രിഡിലെ ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരമാണ്...

സംസ്ഥാനത്ത് സി ബി എസ് ഇ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ ശ്രമം: അന്തിമ തീരുമാനം ഉടന്‍

കൊച്ചി: സംസ്ഥാനത്ത് സി ബി എസ് ഇ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര നിര്‍ദ്ദേശത്തിന്റെ ചുവടുപിടിച്ചാണ് പുതിയ നീക്കം. തല്‍ക്കാലം 9മുതല്‍ 12വരെ...

ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ രാജ്യത്ത് 95,735 രോഗികള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,735 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍...

ഉയര്‍ന്ന തീരമാലകള്‍ക്ക് സാധ്യത; പൊന്നാനി തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

13ാം തിയതി വരെ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത. പൊന്നാനി തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദേശം. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ്...

കൊവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവച്ചു

വാക്സിന്‍ കുത്തിവയ്പ്പ് ലഭിച്ച വ്യക്തിക്ക് ട്രാന്‍സ്വേഴ്സ് മൈലെറ്റിസ് സ്ഥിരീകരിച്ചതോടെയാണ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനമാകുന്നത്. വാക്സിന്റെ പാര്‍ശ്വഫലമാണ് രോഗമെന്നാണ് വിലയിരുത്തല്‍. 'അസ്ട്രസെനേക' കമ്പനിയുമായി ചേര്‍ന്നുള്ള വാക്സിന്‍ പരീക്ഷണമാണ്...

കോവിഡ് ജാഗ്രത ഫലംകണ്ടു; ആശ്വാസ തിരയിൽ ബേപ്പൂർ മത്സ്യബന്ധന തുറമുഖം

ബേപ്പൂർ: മത്സ്യബന്ധന തുറമുഖത്ത് ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഹെൽത്ത് വിഭാഗം, ഫിഷറീസ് ഡിപ്പാർട്ട്മെൻറ്, ബേപ്പൂർ പോലീസ് എന്നിവരുടെ സഹകരണത്തോടെ നടപ്പിൽ വരുത്തിയ കർശന നിയന്ത്രണങ്ങളും,...