വ്യാജ ഒപ്പ് ആരോപണം: ഐപാഡ് കാണിച്ച് ആരോപണം തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം∙ മുഖ്യമന്ത്രി വിദേശത്തുണ്ടായിരുന്നപ്പോൾ ഫയലിൽ വ്യാജ ഒപ്പിട്ടെന്ന ബിജെപി വക്താവ് സന്ദീപ് വാരിയരുടെ ആരോപണങ്ങൾക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള ഭാഷാ ദിനാചരണത്തിന്റെ ഭാഗമായുള്ള...