കോഴിക്കോട് ജില്ലയിൽ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു. പുതിയറ, പാലാഴി, ചെട്ടിക്കളം, പൊറ്റമ്മൽ എന്നീ വാർഡുകളാണ് പുതിയ കണ്ടയിൻമെൻ്റ് സോണുകൾ
Photo: Priyanka P കോഴിക്കോട്: ജില്ലയിൽ പുതിയ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. 2020ലെ കേരള എപ്പിഡമിക് ഡിസീസ് ഓർഡിനന്‍സ് സെക്ഷന്‍ 4 പ്രകാരം പകര്‍ച്ചവ്യാധി...