October 26, 2021

reporter

സ്‌കൂള്‍ തുറക്കല്‍; യൂണിഫോമും ഹാജറും നിര്‍ബന്ധമില്ല, ക്ലാസില്‍ മൂന്നിലൊന്ന് കുട്ടികള്‍

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുമ്പോള്‍ യൂണിഫോമും ഹാജറും നിര്‍ബന്ധമായിരിക്കില്ല. ക്ലാസുകള്‍ മൂന്നിലൊന്ന് കുട്ടികളെ വച്ച് നടത്താന്‍ ആലോചന. വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിലാണ് അധ്യാപക സംഘടനകള്‍ ഇത്തരത്തില്‍ ആവശ്യങ്ങള്‍...

പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി; എസ്എച്ച്ഒ മുതല്‍ ഡിജിപി വരെ പങ്കെടുക്കണം

തിരുവനന്തപുരം: പൊലീസിനെതിരെ പലതരം പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കേരള പൊലീസിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്കാണ് യോഗം. സ്റ്റേഷന്‍ ഹൗസ്...

ഏറ്റുമാനൂരില്‍ സുഹൃത്തുക്കള്‍ വഴിയിലുപേക്ഷിച്ച യുവാവ് മരിച്ചു

കോട്ടയം: ഏറ്റുമാനൂരില്‍ സുഹൃത്തുക്കള്‍ വഴിയിലുപേക്ഷിച്ച യുവാവ് മരിച്ചു. അതിരമ്പുഴ സ്വദേശി ബിനുവാണ് മരിച്ചത്. അപസ്മാര രോഗിയായ ഇയാള്‍ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മദ്യപിച്ച യുവാവിന് യാത്ര ചെയ്യാനാകാതെ...

മോന്‍സന്റെ കൈവശമുള്ള ചെമ്പോലയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് പന്തളം കൊട്ടാരം

പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട് മോന്‍സണ്‍ മാവുങ്കലിന്റെ കൈവശമുള്ള ചെമ്പോലയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പന്തളം കൊട്ടാരം. വിശ്വാസികള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ വേണ്ടി മോന്‍സണ്‍ മനപൂര്‍വ്വം വ്യാജ രേഖയുണ്ടാക്കിയതാണെന്ന് പന്തളം...

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; ജാ​ഗ്രതവേണമെന്ന് കാലാവസ്ഥ വകുപ്പ്

    സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10...

ഇടുക്കിയില്‍ ഇതരസംസ്ഥാനക്കാരിയായ 14കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി കട്ടപ്പനയില്‍ ഇതരസംസ്ഥാനക്കാരിയായ 14കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടം തൊഴിലാളികളായ ഝാര്‍ഖണ്ഡ് സ്വദേശികളുടെ മകളാണ് മരിച്ചത്. ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മേട്ടുക്കുഴിയിലെ ഒരു...

സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കുന്നതില്‍ തീരുമാനം ഉടന്‍; പകുതി സീറ്റില്‍ പ്രവേശനത്തിന് അനുമതി നല്‍കിയേക്കും

  സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍. അന്‍പത് ശതമാനം സീറ്റില്‍ പ്രവേശനത്തിനാണ് ശ്രമമെങ്കിലും എസി പ്രവര്‍ത്തിക്കുന്നതില്‍ ആരോഗ്യവകുപ്പ് എതിര്‍പ്പ് ഉന്നയിക്കുന്നുണ്ട്. ശനിയാഴ്ച ചേരുന്ന അവലോകനയോഗം...

സ്‍കൂള്‍ ബസുകളുടെ റോഡ് നികുതി ഒഴിവാക്കി ; സ്വകാര്യ ബസുകള്‍ക്ക് നികുതി അടയ്ക്കാന്‍ കൂടുതല്‍ സാവകാശം

  സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ. സ്കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കി. സ്വകാര്യ ബസ്സുകൾ ടെമ്പോ ട്രാവലറുകൾ എന്നിവക്ക്...

മോന്‍സണ്‍ കബളിപ്പിക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തലുമായി വ്യവസായി എന്‍ കെ കുര്യന്‍

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെതിരെ വ്യവയാസി എന്‍. കെ കുര്യന്‍ രംഗത്ത്. മോന്‍സണ്‍ തന്നെ കബളിപ്പിക്കാന്‍ ശ്രമിച്ചതായി വ്യവസായി എന്‍. കെ കുര്യന്‍...

സംസ്ഥാനത്തെ മഴ അലർട്ടുകളിൽ മാറ്റം, 7 ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്തെ മഴ അലർട്ടുകളിൽ മാറ്റം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ, അറബിക്കടലിൽ കാലവർഷക്കാറ്റ്...