October 26, 2021

reporter

വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറായി പി.ആർ. ശ്രീജേഷ് ചുമതലയേറ്റു

    ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറായി ചുമതലയേറ്റു. ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പ് സ്വീകരണം നൽകി. മുഖ്യമന്ത്രിയെ കണ്ടശേഷമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ...

മോന്‍സണ്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊച്ചി: രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമായാല്‍ കോടതിയിലേക്ക് കൊണ്ടുപോകും. മോന്‍സന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും ഇന്ന്...

വാളയാര്‍ ഡാമില്‍ കാണാതായ മൂന്നു വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്ടെത്തി

പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്നു വിദ്യാര്‍ഥികളുടെയും മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെ വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ അഞ്ച് വിദ്യാര്‍ഥികളില്‍ മൂന്നു പേരാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍...

കാഞ്ഞിരപ്പള്ളിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; അമ്മയെ കസ്റ്റഡിയിലെടുത്തു

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നാലുമാസം മാത്രം പ്രായമായ ആണ്‍കുഞ്ഞ് മരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ.കെ.ബാബുവിന്റെ ഭാര്യ സൂസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മാനസിക...

ഫറോക്ക് മുൻസിപാലിറ്റിയിലും പരിസര പ്രദേശങ്ങളിലും വീണ്ടും തെരുവ് നായ ശല്യം രൂക്ഷമാവുന്നു;ഭീതിയോടെ നാട്ടുകാർ

    ഫറോക്ക് മുൻസിപാലിറ്റിയിലും പരിസരപ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. ഇരുട്ടാവുന്നതോടെ പ്രദേശത്തെ പല ഭാഗങ്ങളും തെരുവ് നായകള്‍ കയ്യടക്കുന്നതോടെ ഇവിടെയെത്തുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്....

കോട്ടയത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചു, രണ്ടു മരണം

മണിമല: കോട്ടയത്ത് നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചു രണ്ടുപേര്‍ മരിച്ചു. വാഴൂര്‍ ഇളങ്ങോയി സ്വദേശികളായ രേഷ്മ(30), ഷാരോണ്‍ (18) എന്നിവരാണ് മരിച്ചത്. നിര്‍മ്മാണം പുരോഗമിക്കുന്ന...

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത

    സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ...

സംസ്ഥാനത്ത് തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലില്‍  പിഎസ്‌സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ മാറ്റിവച്ചു

  സംസ്ഥാനത്ത് തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പിഎസ്‌സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ മാറ്റിവച്ചു. 27ന് നിശ്ചയിച്ചിരുന്ന കാലിക്കറ്റ്, കൊച്ചി സര്‍വകലാശാലകളുടെ പരീക്ഷകളാണ് മാറ്റിവച്ചത്. പിഎസ് സി നടത്താനിരുന്ന വകുപ്പുതല...

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

    സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇന്ന്...

സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ, പരോള്‍ ലഭിച്ചവര്‍ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി. പരോളും ഇടക്കാല ജാമ്യവും ലഭിച്ചവര്‍ ജയിലുകളിലേക്ക് മടങ്ങണമെന്ന സര്‍ക്കാരിന്റെ ഉത്തരവാണ് സുപ്രിം കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. ജസ്റ്റിസ്...