September 23, 2021

General

തലശേരിയിൽ ബോംബ് സ്‌ഫോടനം

കണ്ണൂർ തലശേരിയിൽ ബോംബ് സ്‌ഫോടനം. പൊന്ന്യത്താണ് സംഭവം. സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഒരാളുടെ രണ്ട് കൈകളും അറ്റതായാണ് വിവരം. ഇദ്ദേഹത്തെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

സൗദിയിൽ വാഹനാപകടം; മലയാളിയടക്കം 4 പേർ മരിച്ചു

റിയാദ്∙ റിയാദിലെ ദവാദ്മിയിൽ വാനും പിക്കപ്പും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മലയാളിയടക്കം നാലു പേർ മരിച്ചു. കൊല്ലം അഴൂർ വട്ടപ്പാറ സ്വദേശി ജംഷീർ(30) ആണ് മരിച്ച...

ജീവനക്കാരിക്ക് കോവിഡ്; ചേലേമ്പ്ര പഞ്ചായത്ത് ഓഫിസ് അടച്ചു

:ചേലേമ്പ്ര  ചേലേമ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് അ​ട​ച്ചു​പൂ​ട്ടി. പ​ഞ്ചാ​യ​ത്തി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി വ​രു​ന്ന ആ​ന്‍​റി​ജ​ന്‍ ടെ​സ്​​റ്റി​ലാ​ണ് ഫ്ര​ണ്ട് ഓ​ഫി​സ് ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്....

വ്യാജ ഒപ്പ് ആരോപണം: ഐപാഡ് കാണിച്ച് ആരോപണം തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം∙ മുഖ്യമന്ത്രി വിദേശത്തുണ്ടായിരുന്നപ്പോൾ ഫയലിൽ വ്യാജ ഒപ്പിട്ടെന്ന ബിജെപി വക്താവ് സന്ദ‌ീപ് വാരിയരുടെ ആരോപണങ്ങൾക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള ഭാഷാ ദിനാചരണത്തിന്റെ ഭാഗമായുള്ള...

ഇനി യാത്രക്കാർ ആവശ്യപ്പെടുന്ന എവിടെയും ബസ് നിർത്തുമെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ ഏതുവിധേനയും യാത്രക്കാരെ ആകർഷിക്കാനൊരുങ്ങി കെഎസ്ആർടിസി. ഇനി മുതൽ യാത്രക്കാർ ആവശ്യപ്പെടുന്ന എവിടെയും ബസ് നിർത്തും. എവിടെ നിന്നു വേണമെങ്കിലും ബസിൽ...

മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയിലിരിക്കെ വ്യാജ ഒപ്പിട്ട് ഫയലിറങ്ങി

മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയിലിരിക്കെ പൊതുഭരണ വകപ്പിലെ ഫയലില്‍ മുഖ്യമന്ത്രിയുെടെ വ്യാജ ഒപ്പിട്ട് ഇറക്കിയെന്ന ഗുരുതര ആരോപണമാണ് സര്‍ക്കാരിനെതിരെ ഉണ്ടായിരിക്കുന്നത്. ക്രമക്കേടില്‍ അന്വേഷണം വേണമെന്നും, കഴിഞ്ഞ നാലര വര്‍ഷത്തിനിടെ...

പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ട്വിറ്റർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ട്വിറ്റർ. വെരിഫൈഡ് ആയ ഈ അക്കൗണ്ടിൽ 25 ലക്ഷം ആളുകൾ അദ്ദേഹത്തെ...

പബ്‌ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് വീണ്ടും ഡിജിറ്റല്‍ സ്‌ട്രൈക്ക്; നിരോധിച്ച ആപ്പുകള്‍

ന്യൂഡല്‍ഹി∙ ലഡാക്കില്‍ ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെ പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 69 എ...

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

പി,എസ്.സി നിയമനം ലഭിക്കാത്തതിൽ യുവാവിന്‍റെ ആത്മഹത്യ; പ്രചാരണങ്ങളെ ചെറുക്കാന്‍ എംവി ജയരാജന്‍ അയച്ച ശബ്ദസന്ദേശം പുറത്ത്

തിരുവനന്തപുരം: പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ സൈബർ ഇടങ്ങളിൽ ചറുക്കാനുള്ള നിർദേശവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. പി.എസ്.സി നിയമനം ലഭിക്കാത്തതിന്റെ...