September 23, 2021

General

മൊബൈല്‍ താരിഫില്‍ 10% മുതല്‍ 27% വരെ വര്‍ദ്ധനവുണ്ടായേക്കും

എജിആര്‍ കുടിശ്ശിക സംബന്ധിച്ച് സുപ്രീംകോടതി തീര്‍പ്പുകല്‍പ്പിച്ചതോടെ മൊബൈല്‍ താരിഫില്‍ ചുരുങ്ങിയത് 10ശതമാനം വര്‍ധന ഉറപ്പായിരിക്കുകയാണ്. ഭാരതി എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ എന്നിവയ്ക്ക് എജിആര്‍ കുടിശ്ശികയിനത്തില്‍ അടുത്ത ഏഴുമാസത്തിനുള്ളില്‍...

റെയ്നയെ വാനോളം പുകഴ്ത്തി ഡാരൻ സമി

ന്യൂഡൽഹി∙ വെസ്റ്റിൻഡീസിന്റെ മുൻ ക്യാപ്റ്റൻ ഡാരൻ സമി ‘ടൈംസ് ഓഫ് ഇന്ത്യ’യ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് റെയ്നയെ വാനോളം പുകഴ്ത്തിയത്. ഇതുവരെ പരിചയപ്പെട്ടതിൽവച്ച് ഏറ്റവും സൗമ്യനായ ക്രിക്കറ്റ് താരം...

ഗോവ മുഖ്യമന്ത്രിക്ക് കൊവിഡ്

പനാജി: ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നും വസതിയിൽ ഐസൊലേഷനിലാണെന്നും നാൽപ്പത്തേഴുകാരനായ സാവന്ത് ട്വീറ്റ് ചെയ്തു.വസതിയിലിരുന്ന് ഔദ്യോഗിക ജോലികൾ നിർവഹിക്കുമെന്നും അദ്ദേഹം. സംസ്ഥാനത്തെ...

കോവിഡ് ജാഗത്രയിൽ ജെഇഇ മെയിൻ പരീക്ഷയ്ക്ക് തുടക്കം

കോഴിക്കോട് ∙ ദേശീയ എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശന പരീക്ഷയായ ജെഇഇ മെയിൻ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആരംഭിച്ചു. എല്ലാ കേന്ദ്രങ്ങളിലും സാമൂഹിക അകലം പാലിച്ച്, കർശന നിയന്ത്രണങ്ങളോടെയാണു...

എട്ട് മാസത്തിന് ശേഷം ഡോ. കഫീൽ ഖാൻ ജയിൽ മോചിതനായി

ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റിലായ ഉത്തര്‍പ്രദേശിലെ ഡോ. കഫീൽ ഖാൻ ജയിൽ മോചിതനായി. ഇന്ന് പുലർച്ചയോടെയാണ് മഥുര ജയിലിൽ നിന്ന് കഫീൽ ഖാൻ പുറത്തിറങ്ങിയത്. അലഹബാദ് ഹൈക്കോടതിയുടെ...

ഗതാഗതക്കുരുക്കിനു പരിഹാരമായി വയനാടൻ ചുരത്തില്‍ തുരങ്കപാത വരുന്നു

ഗതാഗതക്കുരുക്കിനു പരിഹാരമായി വയനാടൻ ചുരത്തില്‍ തുരങ്കപാത വരുന്നുകോഴിക്കോട്∙ വയനാടൻ ചുരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായാണ് തുരങ്കപാത വരുന്നത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ– മറിപ്പുഴ വഴി കോടഞ്ചേരി പഞ്ചായത്തിലെ സ്വർഗംകുന്നിലെ...

ഒരു രൂപയുമായി പ്രശാന്ത് ഭൂഷൺ

കോടതിയലക്ഷ്യ കേസിൽ സുപ്രിം വിധി വന്നതിന് ശേഷം ഒരു രൂപ ഉയർത്തിക്കാട്ടിയ പ്രശാന്ത് ഭൂഷന്റെ ചിത്രം വൈറലാകുന്നു. കേസിൽ പ്രശസ്ത അഭിഭാഷകനായ പ്രശാന്ത് ഭൂഷന് ഒരു രൂപയാണ്...

മൊറട്ടോറിയം കാലാവധി നാളെ അവസാനിക്കും; നീട്ടണമെന്ന് സർക്കാർ ആർബിഐയ്ക്കും കേന്ദ്രത്തിനും കത്തയക്കും

ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ആറുമാസത്തേക്ക് കൂടി നീട്ടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ . ഇക്കാര്യം ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും കത്തയയ്ക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ മനോരമന്യൂസിനോട് പറഞ്ഞു....

പ്രശാന്ത് ഭൂഷണെതിരേയുളള കോടതി അലക്ഷ്യ കേസില്‍ വിധി നാളെ

ന്യൂഡല്‍ഹി: കോടതി അലക്ഷ്യ കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെരേയുളള ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. ജ. അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവം നടത്തുക. ചീഫ്...

സ്വ​ര്‍​ണ​വി​ല വീണ്ടും കുറഞ്ഞു

കൊ​ച്ചി: സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. പ​വ​ന് 240 രൂ​പ​യാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 37,600 രൂ​പ​യാ​യി.   ഗ്രാ​മി​ന് 30 രൂ​പ കു​റ​ഞ്ഞ് 4,700...