October 24, 2021

General

24 മണിക്കൂറിനിടെ 45720 രോഗികള്‍, 1000 കടന്ന് മരണം; അതീവ ആശങ്കയില്‍ രാജ്യം.

കൊവിഡ് വൈറസ് രോ​ഗവ്യാപനം ഇന്ത്യയിൽ ആശങ്ക ഉയർത്തുന്നു. 24 മണിക്കൂറിനിടെ 45,720 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോ​ഗബാധിതരുടെ എണ്ണം 12,38,635 ആയി ഉയർന്നു. ഇന്നലെ...

മലപ്പുറത്ത് ക്വാറന്‍റൈനില്‍ കഴിയവെ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന് കോവിഡ്

മലപ്പുറം : വിദേശത്ത് നിന്നെത്തി ക്വാറന്റൈനിൽ കഴിയവെ മരണപ്പെട്ട യുവാവിന് കോവിഡ്. കാളികാവ് മാളിയേക്കൽ തട്ടാൻപടി പാലോട്ടിൽ മരിച്ച ഇർഷാദലി (29)ന്റെ പരിശോധന ഫലമാണ് ഇന്ന് പോസിറ്റീവായത്....

കേരളത്തിൽ മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറൻ്റൈൻ; കൊവിഡ് റാപ്പിഡ് ആൻ്റിജൻ ടെസ്റ്റും നിർബന്ധമാക്കി.

തിരുവനന്തപുരം: നാട്ടിലേക്ക് പോയി കേരളത്തിലേയ്ക്ക് മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികൾക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. അതിഥി തൊഴിലാളികളെ എത്തിക്കുന്ന തൊഴിലുടമകളോ ഏജന്റോ തൊഴിലാളികളെ സംബന്ധിക്കുന്ന വിവരങ്ങൾ...

പാലത്തായി പീഡനം; തുടരന്വേഷണത്തിന് കോടതി ഉത്തരവ്.

കണ്ണൂർ: പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ബിജെപി പ്രവര്‍ത്തകനായ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്. തലശ്ശേരി അഡീഷണല്‍ ഡില്ലാ കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. ക്രൈംബ്രാഞ്ച്...

കോഴിക്കോട് ജില്ലയിൽ ഇന്ന് 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത്നിന്ന് എത്തിയ തുറയൂര്‍ സ്വദേശി പുരുഷന്‍ (38), ചെക്യാട് സ്വദേശി പുരുഷന്‍ (52) എന്നിവര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന്...

ഭീതിയോടെ കേരളം; സംസ്ഥാനത്തിൽ ആയിരം കവിഞ്ഞ് കൊവിഡ്, ഇന്ന് 1038 പേർക്ക് രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്തിൽ ഒറ്റ ദിവസം കൊവിഡ് കേസുകള്‍ ആയിരം കടന്നു . പുതുതായി 1038 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു.ആകെ രോഗികളുടെ എണ്ണം 15032....

കൂറുമാറ്റം; ഫറോക്ക് മുനിസിപ്പാലിറ്റിയിലെ ഡെപ്യൂട്ടി ചെയർമാനേയും കൗൺസിലറെയും അയോഗ്യരാക്കി.

ഫറോക്ക് : ഫറോക്ക് മുനിസിപ്പാലിറ്റിയിലെ രണ്ട് കൗൺസിലർമാരെ അയോഗ്യരാക്കി ഇലക്ഷൻ കമ്മീഷൻ ഉത്തരവ്. ഡെപ്യൂട്ടി ചെയർമാൻ കെ മൊയ്തീൻ കോയ കൗൺസിലർ കെ.സി ശാലിനി എന്നിവരെയാണ് ആറ്...

പുകവലി പാടേ നിർത്തി, ആ പണം ബാങ്കിലിട്ടു ഈ കോഴിക്കോട്ടുക്കാരൻ സമ്പാദിച്ചത് രണ്ടര ലക്ഷം രൂപ

ഒരു ദിവസം പലരും സിഗരറ്റിനായി ചെലവാക്കുന്നത് നൂറിലധികം രൂപയാണ്. അങ്ങനെ കണക്കുകൂട്ടിയാൽ ഒരു മാസത്തേക്ക് മൂവായിരം രൂപയാകും. ഈ പൈസയെല്ലാം സ്വരുക്കൂട്ടി വെച്ചാൽ ബാങ്ക് അക്കൗണ്ടിൽ ലക്ഷക്കണക്കിന്...

സ്വർണവില വീണ്ടും കുതിക്കുന്നു ; പവന് 37,280 രൂപയായി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്ന് പവന് 520 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത്  37,280 രൂപയായി. പണിക്കൂലി അടക്കം കണക്കാക്കുമ്പോൾ ആഭരണങ്ങൾ...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ;ഇന്നലെ മരിച്ച കണ്ണൂർ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

കണ്ണൂർ : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട്‌ ചെയ്തു. ഇന്നലെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ മരണപ്പെട്ട വിളക്കോട്ടൂർ സ്വദേശി സദാനന്ദൻ (60) നാണ്...