General

ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസിന് കൊവിഡ്

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന് കൊവിഡ് സ്ഥിരീകരിച്ചു. തലശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്...

രാജ്യത്ത് കൊവിഡ് ബാധിതര്‍ 49 ലക്ഷം കവിഞ്ഞു; മരണസംഖ്യ 80,776 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ പ്രതിദിന വര്‍ധനവില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നേരിയ കുറവ്. തിങ്കളാഴ്ചത്തെ കണക്ക് പ്രകാരം 83,809 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ...

പന്തീരാങ്കാവ് യുഎപിഎ കേസ്; അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

കോഴിക്കോട്: അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാതെ ഹൈക്കോടതി. കേസ് ഹൈക്കോടതിയില്‍ പരിഗണിക്കേണ്ട ഡിവിഷന്‍ ബെഞ്ചിലെ എം.ആര്‍. അനിത...

തമിഴ് സൂപ്പര്‍ താരം സൂര്യയ്‌ക്കെതിരെ ചീഫ് ജസ്റ്റിസിന് ഹൈക്കോടതി ജഡ്ജിയുടെ കത്ത്

കോടതികളെ വിമര്‍ശിച്ചു എന്നപേരില്‍ തമിഴ്നടന്‍ സൂര്യയ്ക്കെതിരേ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്എം സുബ്രഹ്‌മണ്യം. ഇത് സംബന്ധിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ. പി സാഹിക്ക്...

വാഹന പുകപരിശോധന കാലാവധി ഒരു വർഷം: ആറുമാസത്തേക്ക് നല്‍കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ നടപടി

കോഴിക്കോട്: വാഹന പുക പരിശോധന കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കാലാവധി ഒരു വർഷമാക്കിയിട്ടുണ്ടെങ്കിലും പല കേന്ദ്രങ്ങളും ഇപ്പോഴും ആറു മാസ കാലാവധിയുള്ള സർട്ടിഫിക്കറ്റ് നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന്...

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കും

ലോക്ക് ഡൗണിനെ തുടർന്ന് മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന ഡ്രൈവിംഗ് സ്‌കൂളുകൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കുക. എല്ലാ ഡ്രൈവിംഗ് പരിശീലന...

ബെന്നി ബഹനാനെ കെപിസിസി നിർവാഹക സമിതിയിൽ ഉൾപ്പെടുത്തും

ബെന്നി ബഹനാനെ കെപിസിസി നിർവാഹക സമിതിയിൽ ഉൾപ്പെടുത്തും. ബെന്നി ബഹനാനെ ഒഴിവാക്കിയാണ് കെപിസിസി പട്ടിക പ്രസിദ്ധീകരിച്ചത്. ഇക്കാര്യത്തിൽ ബെന്നി ബഹനാൻ നേതൃത്വത്തെ അതൃപ്തി അറിയിച്ചു. വിട്ടുപോയതാണെന്ന് വിശദീകരിച്ച...

പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കമായി; രാജ്യസഭ ഉപാദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉച്ചകഴിഞ്ഞ് തിരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമായി. രാവിലെ ഒമ്പത് മണിയ്ക്ക് ആരംഭിച്ച ലോക്സഭ നടപടി ക്രമങ്ങള്‍ ഉച്ചയ്ക്ക് ഒരു മണി വരെ നീളും. വൈകുന്നേരം മൂന്നിനാണ് രാജ്യസഭ...

മുന്‍ കേന്ദ്രമന്ത്രി രഘുവന്‍ശ് പ്രസാദ് സിംഗ് അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി രഘുവന്‍ശ് പ്രസാദ് സിംഗ് അന്തരിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ ശില്‍പിയെന്നാണ് അറിയപ്പെട്ടിരുന്നത്. ആര്‍ജെഡി നേതാവാണ്. കൊവിഡ് ബാധിച്ച് ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം. രഘുവന്‍ശ് സിംഗ്...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് വയനാട് സ്വദേശി

വയനാട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. വയനാട് ബത്തേരി മൂലങ്കാവ് സ്വദേശി ശശിയാണ് മരിച്ചത്. 46 വയസായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. രാജ്യത്തെ...