24 മണിക്കൂറിനിടെ 94,372 പേര്‍ക്ക് കൊവിഡ്; 47 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് ബാധിതര്‍
ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 47 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,114 പേര് മരിക്കുകയും ചെയ്തു. 47.54 ലക്ഷമാണ്...