January 21, 2022

General

ഭീതിയോടെ കേരളം; സംസ്ഥാനത്തിൽ ആയിരം കവിഞ്ഞ് കൊവിഡ്, ഇന്ന് 1038 പേർക്ക് രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം : സംസ്ഥാനത്തിൽ ഒറ്റ ദിവസം കൊവിഡ് കേസുകള്‍ ആയിരം കടന്നു . പുതുതായി 1038 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു.ആകെ രോഗികളുടെ എണ്ണം 15032....

കൂറുമാറ്റം; ഫറോക്ക് മുനിസിപ്പാലിറ്റിയിലെ ഡെപ്യൂട്ടി ചെയർമാനേയും കൗൺസിലറെയും അയോഗ്യരാക്കി.

ഫറോക്ക് : ഫറോക്ക് മുനിസിപ്പാലിറ്റിയിലെ രണ്ട് കൗൺസിലർമാരെ അയോഗ്യരാക്കി ഇലക്ഷൻ കമ്മീഷൻ ഉത്തരവ്. ഡെപ്യൂട്ടി ചെയർമാൻ കെ മൊയ്തീൻ കോയ കൗൺസിലർ കെ.സി ശാലിനി എന്നിവരെയാണ് ആറ്...

പുകവലി പാടേ നിർത്തി, ആ പണം ബാങ്കിലിട്ടു ഈ കോഴിക്കോട്ടുക്കാരൻ സമ്പാദിച്ചത് രണ്ടര ലക്ഷം രൂപ

ഒരു ദിവസം പലരും സിഗരറ്റിനായി ചെലവാക്കുന്നത് നൂറിലധികം രൂപയാണ്. അങ്ങനെ കണക്കുകൂട്ടിയാൽ ഒരു മാസത്തേക്ക് മൂവായിരം രൂപയാകും. ഈ പൈസയെല്ലാം സ്വരുക്കൂട്ടി വെച്ചാൽ ബാങ്ക് അക്കൗണ്ടിൽ ലക്ഷക്കണക്കിന്...

സ്വർണവില വീണ്ടും കുതിക്കുന്നു ; പവന് 37,280 രൂപയായി

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഇന്ന് പവന് 520 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത്  37,280 രൂപയായി. പണിക്കൂലി അടക്കം കണക്കാക്കുമ്പോൾ ആഭരണങ്ങൾ...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി ;ഇന്നലെ മരിച്ച കണ്ണൂർ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

കണ്ണൂർ : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട്‌ ചെയ്തു. ഇന്നലെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിൽ മരണപ്പെട്ട വിളക്കോട്ടൂർ സ്വദേശി സദാനന്ദൻ (60) നാണ്...

തെളിവെടുപ്പിനിടെ കാസർഗോഡ് പോക്‌സോ കേസ് പ്രതി കടലില്‍ ചാടി.

കാസര്‍ഗോഡ്: കടപ്പുറത്ത് വെച്ച് തെളിവെടുപ്പിനിടെ പോക്‌സോ കേസ് പ്രതി കടലില്‍ ചാടി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പ്രതി കുഡ്‌ലു സ്വദേശി മഹേഷാണ് കടലിൽ ചാടിയത്....

സ്വർണ്ണക്കടത്ത് കേസ്; ഒരാൾ കൂടി അറസ്റ്റിൽ

കൊച്ചി: തിരുവനന്തപുരത്ത് യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജിൽ‌ സ്വർണം കടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കസ്റ്റംസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലപ്പുറം മഞ്ചേരി സ്വദേശി മറിയാട്‌ പുളിക്കത്ത്‌...

കോട്ടയം മെഡിക്കല്‍ കോളേജിലെ അഞ്ച് രോഗികൾക്ക് കൊവിഡ്; രോ​ഗം ബാധിച്ചവരിൽ മൂന്ന് ​ഗർഭിണികളും

കോട്ടയം: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനോക്കോളജി വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർക്കാണ് കൊവിഡ് വൈറസ് ബാധ...

മാമോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പിയ യുവാവിന് കൊവിഡ് ; 8 വൈദികരടക്കം 70 പേര്‍ ക്വാറന്റൈനിൽ

പത്തനംതിട്ടയില്‍ മാമോദീസ ചടങ്ങില്‍ പങ്കെടുത്ത യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതോടെ എട്ട് വൈദികരടക്കം എഴുപതോളം പേര്‍ ക്വാറന്റൈനിലായി. പ്രക്കാനത്ത് ജൂലൈ 9 ന് നടന്ന മാമോദീസ ചടങ്ങില്‍ പങ്കെടുത്ത...

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി: ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി.

സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് സ്വദേശിയായ ഖൈറുന്നീസ, കോഴിക്കോട് സ്വദേശിയായ കോയ, കരുനാഗപ്പള്ളി സ്വദേശിയായ റഹിയാനത്ത് എന്നിവരാണ് മരിച്ചത്. കാസര്‍ഗോഡ് അണങ്കൂര്‍...