General

സംസ്ഥാനത്ത് സി ബി എസ് ഇ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ ശ്രമം: അന്തിമ തീരുമാനം ഉടന്‍

കൊച്ചി: സംസ്ഥാനത്ത് സി ബി എസ് ഇ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. കേന്ദ്ര നിര്‍ദ്ദേശത്തിന്റെ ചുവടുപിടിച്ചാണ് പുതിയ നീക്കം. തല്‍ക്കാലം 9മുതല്‍ 12വരെ...

ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ രാജ്യത്ത് 95,735 രോഗികള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകള്‍ ഒരു ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,735 കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍...

സ്വര്‍ണക്കടത്ത് കേസില്‍ അഞ്ച് പുതിയ പ്രതികള്‍ കൂടി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അഞ്ച് പുതിയ പ്രതികള്‍ കൂടി. സ്വര്‍ണക്കടത്തിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരെയാണ് എന്‍ഐഎ പ്രതി ചേര്‍ത്തത്. മുസ്തഫ, അബ്ദുള്‍ അസീസ്, നന്ദു കോയമ്പത്തൂര്‍, രാജു, മുഹമ്മദ്...

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ വകുപ്പ്. ഇതിനെ തുടര്‍ന്ന് പത്ത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. വിവിധ ജില്ലകളില്‍...

നീറ്റ് പരീക്ഷ സെപ്തംബര്‍ 13ന് തന്നെ നടത്തും, പരീക്ഷാതീയതി മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാത്തീയതി മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. സെപ്റ്റംബര്‍ 13 നാണ് നീറ്റ് പരീക്ഷ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍...

പന്തീരങ്കാവ് യുഎപിഎ കേസ്; അലനും താഹക്കും ജാമ്യം

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവ് യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന അലന്‍ ഷുഹൈബും, താഹ ഫസല്‍ എന്നിവര്‍ക്ക് ജാമ്യം. ഇരുവരും സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പരിഗണിച്ചാണ്...

തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി നിർത്തുന്നു

ന്യൂഡല്‍ഹി: കേരളത്തിലെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ആശ്രയമായിരുന്ന മൂന്ന് ട്രെയിനുകള്‍ റദ്ദാക്കാന്‍ റെയില്‍വേ തീരുമാനിച്ചു. തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസുകള്‍, എറണാകുളം-തിരുവനന്തപുരം വേണാട് സ്‌പെഷ്യല്‍ എന്നീ ട്രെയി?നുകളാണ് ശനി?യാഴ്ച...

സ്വര്‍ണക്കടത്തിലും മയക്കുമരുന്ന് കേസിലും അന്വേഷണം മലയാള സിനിമയിലേക്കും

കൊച്ചി: സ്വര്‍ണക്കടത്തിലും മയക്കുമരുന്ന് കേസിലും അന്വേഷണം മലയാള സിനിമയിലേക്കും നീളുന്നു. സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചു. 2019 ജനുവരി 1 മുതലുള്ള മലയാള സിനിമകളുടെ...

24 മണിക്കൂറിനിടെ രാജ്യത്ത് 89, 706 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 1115 മരണം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 89, 706 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ കോവിഡ് ബാധിതരുെട എണ്ണം 43 ലക്ഷം കവിഞ്ഞു....

കൊവിഡ് ഭേദമാകാന്‍ പ്ലാസ്മ ചികിത്സ സഹായിക്കില്ല; ഐ.സി.എം.ആര്‍

കോവിഡ് രോഗബാധ ഭേദമാകാന്‍ പ്ലാസ്മ ചികിത്സ ഫലപ്രദമല്ലെന്ന് തെളിഞ്ഞതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐ.സി.എം.ആര്‍). രാജ്യത്തെ 39 ആശുപത്രികളില്‍ വിദഗ്ദര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്...