General

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരും ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ ലഭിക്കുന്ന മഴ വരും ദിവസങ്ങളിലും തുടരും. കൂടുതല്‍ ശക്തമായ മഴയാണ് അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്....

ലഹരിമരുന്ന് കേസ്; നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍

മുംബൈ: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍. തുടര്‍ച്ചയായി മൂന്നാം ദിവസം നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ചോദ്യം ചെയ്യലിനൊടുവിലാണ്...

ബാലഭാസ്‌കറിന്റെ മരണം; നാല് പേരുടെ നുണ പരിശോധന നടത്താന്‍ സി ബി ഐ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ സി.ബി.ഐ തീരുമാനം. വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്ബി, അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവരെയാണ്...

അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്നത് ചൈനയാണെന്ന് കരസേന

അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്നത് ചൈനയാണെന്ന് കരസേന. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിക്കുകയോ ആയുധം ഉപയോഗിക്കുകയോ ചെയ്തിട്ടില്ല.അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ചൈനീസ് സൈന്യം വെടിവെച്ചുവെന്നും ഇന്ത്യന്‍ ആര്‍മി...

രണ്ടില ചിഹ്നം: ജോസഫ് ഹൈക്കോടതിയില്‍

കൊച്ചി: കേരള കോണ്‍ഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പു ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നല്‍കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ തീരുമാനത്തിനെതിരെ പിജെ ജോസഫ് ഹൈക്കോടതിയില്‍. വസ്തുതകള്‍...

24 മണിക്കൂറിനിടെ ഇന്ത്യയിൽ 75,809 പുതിയ കൊവിഡ് രോഗികൾ, 1113 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 75,809 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ രോഗികളുടെ എണ്ണം 43 ലക്ഷത്തിന് തൊട്ടടുത്ത്. ഇതുവരെ 42,80,423 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ്...

കുട്ടനാട് സീറ്റ്: യുഡിഎഫ് യോഗം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: കു​ട്ട​നാ​ട്​ സീ​റ്റ്,​ അതിനു പുറമെ കേ​ര​ള കോ​ൺ​ഗ്ര​സ്​-​ജോ​സ്​ കെ. ​മാ​ണി പ​ക്ഷ​ത്തോ​ട്​ സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ട്​ എ​ന്നി​വ സം​ബ​ന്ധി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ യു.​ഡി.​എ​ഫ്​ ചൊ​വ്വാ​ഴ്​​ച യോ​ഗം ചേ​രും. രാ​വി​ലെ...

കോഴിക്കോട് ഉള്‍പ്പെടെ കൂടുതൽ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. നേരത്തെ നാല് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നതെങ്കിൽ നിലവിൽ അത് ഏഴ് ജില്ലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, മലപ്പുറം,...

കേരളാ കോണ്‍ഗ്രസ്സ് മാണി വിഭാഗം ഇടത്തേക്ക്: സാധ്യത വര്‍ദ്ധിച്ചു

കോട്ടയം: കേരള കോൺഗ്രസ് മാണി വിഭാഗം ഇടത്തോട്ട് നീങ്ങാനുള്ള സാദ്ധ്യത വർദ്ധിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുമ്പ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകും. ഇടഞ്ഞു നിന്ന സി.പി.ഐ കൂടി...

ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക്...