General

സംസ്ഥാനത്ത് മഴ കനക്കുന്നു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ മഴ കനത്തതോടെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി,...

മലയാളികൾക്കുള്ള ഓണസമ്മാനമായി ലണ്ടൻ- കൊച്ചി വിമാന സർവീസ് ഒക്ടോബർ 24 വരെ നീട്ടി

ലണ്ടൻ . ഓഗസ്റ്റ് 29ന് ആരംഭിച്ച ലണ്ടൻ–കൊച്ചി, കൊച്ചി–ലണ്ടൻ പ്രതിവാര ഡയറക്ട് വിമാന സർവീസുകൾ ഒക്ടോബർ 24 വരെ നീട്ടി. സർവീസ് ഈ മാസം 26 വരെ...

സ്വര്‍ണക്കത്തുസംഘത്തിന്‍റെ വാഹനം ഡിആര്‍ഐ ഉദ്യോഗസ്ഥനെ ഇടിച്ചിട്ടു

കരിപ്പൂര്‍, വിമാനതാവളത്തിന് സമീപമാണ് സംഭവം നടന്നത്. എയര്‍പോര്‍ട്ട് ചെക്കിങിനുശേഷം പുറത്തെെത്തിയ സംഘം സഞ്ചരിച്ച കാര്‍ തടയാന്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് കാര്‍ അവരെ ഇടിച്ചിട്ടത്....

കൊച്ചി മെട്രോ യാത്രാനിരക്കുകളില്‍ ഇളവുകള്‍; പരമാവധി ചാര്‍ജ്ജ് ഇനി 50 രൂപ

ലോക്ക് ഡൗണിന് ശേഷം സര്‍വ്വീസ് തുടങ്ങുന്ന കൊച്ചി മെട്രോ യാത്രാനിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 60 രൂപക്ക് പകരം 50 രൂപയാകും ഇനി മെട്രോയിലെ പരമാവധി ചാര്‍ജ്ജ്. കൊച്ചി...

പ്രവേശന പരീക്ഷകള്‍ക്കായി കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ്

  നാളെ(06.09.20) നടക്കുന്ന നാഷണല്‍ ഡിഫന്‍സ് അക്കാഡമി, നേവല്‍ അക്കാഡമി 2020, പ്രവേശന പരീക്ഷകള്‍ക്കും ഡല്‍ഹി യൂണിവേഴ്സിറ്റി പിജി പരീക്ഷക്കും കേരളത്തിലെ സെന്ററുകളായ എറണാകുളത്തും, തിരുവനന്തപുരത്തും എത്തേണ്ട...

സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു

കൊ​ച്ചി: സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. പ​വ​ന് 120 രൂ​പ​യു​ടെ കു​റ​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 37,360 രൂ​പ​യാ​യി. ഗ്രാ​മി​ന് 15 രൂ​പ കു​റ​ഞ്ഞ് 4,670 രൂ​പ​യി​ലാ​ണ്...

വെഞ്ഞാറമൂട്ടില്‍ രമ്യാ ഹരിദാസ് എംപിയെ തടഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍; കൊല്ലുമെന്ന് ഭീഷണി

തിരുവനന്തപുരം. ഇരട്ട കൊലപാതകം നടന്ന വെഞ്ഞാറമൂട്ടില്‍ കോണ്‍ഗ്രസ്സ് എംപി രമ്യാ ഹരിദാസിന്‍റെ കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കി. കാറിന്‍റെ വൈപ്പറില്‍ രിങ്കൊടി കെട്ടി....

തലശേരിയിൽ ബോംബ് സ്‌ഫോടനം

കണ്ണൂർ തലശേരിയിൽ ബോംബ് സ്‌ഫോടനം. പൊന്ന്യത്താണ് സംഭവം. സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഒരാളുടെ രണ്ട് കൈകളും അറ്റതായാണ് വിവരം. ഇദ്ദേഹത്തെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....

സൗദിയിൽ വാഹനാപകടം; മലയാളിയടക്കം 4 പേർ മരിച്ചു

റിയാദ്∙ റിയാദിലെ ദവാദ്മിയിൽ വാനും പിക്കപ്പും ട്രെയിലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മലയാളിയടക്കം നാലു പേർ മരിച്ചു. കൊല്ലം അഴൂർ വട്ടപ്പാറ സ്വദേശി ജംഷീർ(30) ആണ് മരിച്ച...

ജീവനക്കാരിക്ക് കോവിഡ്; ചേലേമ്പ്ര പഞ്ചായത്ത് ഓഫിസ് അടച്ചു

:ചേലേമ്പ്ര  ചേലേമ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍ന്ന് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് അ​ട​ച്ചു​പൂ​ട്ടി. പ​ഞ്ചാ​യ​ത്തി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി വ​രു​ന്ന ആ​ന്‍​റി​ജ​ന്‍ ടെ​സ്​​റ്റി​ലാ​ണ് ഫ്ര​ണ്ട് ഓ​ഫി​സ് ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്....