September 23, 2021

General

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് 10 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് 10 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ്...

ബാഗില്‍ കഞ്ചാവുമായി ബസില്‍ യാത്ര; എഞ്ചിനീയറിംഗ് വിദ്യാർത്ഥി പിടിയില്‍

കൊട്ടാരക്കര: അരക്കിലോ കഞ്ചാവുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥി കൊട്ടാരക്കരയില്‍ അറസ്റ്റില്‍. കോട്ടവട്ടം സ്വദേശി അമല്‍ (20) ആണ് അറസ്റ്റിലായത്. യുവാവിന്റെ ബാഗില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. അടൂരില്‍ നിന്നും...

15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ബന്ധു അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പില്‍ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബന്ധു അറസ്റ്റില്‍. വേങ്ങാട് കുരിയോട് സ്വദേശി മഞ്ജുനാഥിനെയാണ് കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടിയുടെ...

നവാസിന്റേത് ലൈംഗികാധിക്ഷേപം തന്നെയെന്ന് ഹരിത മുന്‍ ഭാരവാഹികള്‍

കോഴിക്കോട്: രൂക്ഷമായ സൈബര്‍ ആക്രമണം നേരിടുകയാണ് തങ്ങളെന്നും ലീഗ് നേതൃത്വം അപമാനത്തിന് മറുപടി പറയണമെന്നും ഹരിത മുന്‍ ഭാരവാഹികള്‍. നവാസിന്റെ പരാമര്‍ശം ലൈംഗികാധിക്ഷേപം തന്നെയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍...

സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്; 129 മരണം, ടി.പി.ആർ 15.12

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 15,876 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ...

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഊര്‍ജിതമായി തുടരുന്നുവെന്ന് നീതി ആയോഗ്

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ഊര്‍ജിതമായി തുടരുന്നുവെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍. ലോകത്തൊരിടത്തും കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ആരംഭിച്ചിട്ടില്ലെന്നും വി.കെ പോള്‍ പറഞ്ഞു. മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിനേഷന്‍...

ആലുവയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു

ആലുവ: എറണാകുളം പുളിഞ്ചുവട് റെയില്‍വേ ലൈനില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ആലുവ പട്ടാടുപാടം കോച്ചാപ്പിള്ളി വീട്ടില്‍ ഫിലോമിന(60), മകള്‍ അഭയ(32) എന്നിവരാണ്...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട് 13/09/2021 4news.in സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം മുതൽ വടക്കോട്ടുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യത ഉള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ബീച്ചുകളിൽ പോകുന്നതും, കടലിൽ ഇറങ്ങുന്നതും ഒഴിവാക്കണം. മത്സ്യതൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായാണ് കാലവർഷം സജീവമാകുന്നത്. കേരളത്തിൽ ബുധനാഴ്ച വരെ കാര്യമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ കേരളത്തിൽ കൂടുതൽ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

x   സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോട്ടയം മുതൽ വടക്കോട്ടുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്....

നിപയിൽ ആശങ്ക വേണ്ടെന്ന് വീണ ജോർജ്ജ്; നിയന്ത്രണങ്ങൾ തുടരുമെന്ന് ശശീന്ദ്രൻ

    സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഇതുവരെ പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റിവാണെന്നതും നിരീക്ഷണത്തിൽ ഉള്ളവർക്കാർക്കും രോഗബാധയില്ലെന്നതും ആശ്വാസകരമാണെന്നും...

കോണ്‍ഗ്രസില്‍ കലഹം നടത്തേണ്ട സമയമല്ല; ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ കലഹം നടേത്തണ്ട സമയമല്ലെന്ന് രമേശ് ചെന്നിത്തല. എല്ലാവരും യോജിച്ച് മുന്നോട്ട് പോകണം, അതാണ് ജനങ്ങളും പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്. പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ത്ത് മുന്നോട്ട് പോകാനാണ്...