ഇരിങ്ങാലക്കുടയിൽ കോളജ് വിദ്യാർഥിക്ക് കുത്തേറ്റു; പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍
ഇരിങ്ങാലക്കുടയിൽ കോളജ് വിദ്യാർഥിക്ക് കുത്തേറ്റു. ഇരിങ്ങാലക്കുട ജ്യോതിസ് കോളേജ് വിദ്യാർത്ഥിയായ ചേലൂർ സ്വദേശി ടെൽസൺനാണ് കുത്തേറ്റത്. വിദ്യാർഥിനിയെ ശല്ല്യം ചെയ്യാനെത്തിയ യുവാക്കളെ ചോദ്യം ചെയ്തതിനിടെയാണ്...