ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി; കേരളത്തില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യത
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട തീവ്രന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ചു അതി തീവ്ര ന്യൂന മര്‍ദ്ദമായിമാറി. ന്യൂന മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍...