General

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു; സിലിണ്ടറിന് 106 രൂപ കൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു. സിലിണ്ടറിന് 106 രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2008.50 രൂപയായി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ...

സംസ്ഥാനത്ത് ഇന്നത്തെ സ്വർണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 30 രൂപയുടെ കുറവാണ് ഇന്ന് 22 കാരറ്റ് സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ കുറവാണ്...

സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചിയിൽ തുടക്കം

23-ാം പാർട്ടി കോൺഗ്രസിനു മുന്നോടി ആയുള്ള സിപിഐഎം സംസ്ഥാന സമ്മേളനം ആരംഭിച്ചു. മറൈൻഡ്രൈവിൽ രാവിലെ 9.30 ന് മുതിർന്ന നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദനാണ്...

പോളിയോ തുള്ളിമരുന്ന് വിതരണം നാളെ

    പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം നാളെ. പോളിയോ ബൂത്തുകളില്‍ എത്തി തന്നെ എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഒഴിവാക്കാനാകാത്ത...

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം അവസാന ഘട്ടത്തിൽ; കേസുകൾ കുറയുന്നു

  രാജ്യത്ത് മൂന്നാം തരംഗം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ കുത്തനെ കുറയുകയാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കർണാടകയിൽ 628 കേസുകൾ മാത്രമാണ്...

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഇടിഞ്ഞു, ഇന്ന് 400 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വർണ്ണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. റഷ്യക്കെതിരെ യുക്രൈനെ പിന്തുണച്ച് നാറ്റോയോ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; കേരളത്തിലടക്കം ശക്തമായ മഴയ്ക്ക് സാധ്യത

  കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ശ്രീലങ്കയ്ക്കും ഭീഷണിയായി വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു. ബംഗാള്‍ ഉള്‍ക്കടലിലും ആന്‍റമാന്‍ കടലിലുമാണ് ന്യൂനമര്‍ദ്ദ സാധ്യതയുള്ളത്. ഫെബ്രുവരി 27 ഞായറാഴ്ചയോടെ ചക്രവാതചുഴി...

കൂട്ടംചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി

    സംസ്ഥാനത്ത് രാഷ്ട്രീയ ,സാമൂഹിക ,സാംസ്കാരിക കൂട്ടംചേരലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. തിരുവനന്തപുരം സ്വദേശി അരുൺ രാജാണ് ഹർജിക്കാരൻ. 50 പേരിൽ കൂടുതൽ...

തലസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു

    തിരുവനന്തപുരത്ത് ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം. തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്‍(34) ആണ് കൊല്ലപ്പെട്ടത്. രാവിലെ...