General

വാര്‍ഷിക പരീക്ഷ കൃത്യമായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

x   ഒന്നു മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ കൃത്യമായി നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളെ ബുദ്ധിമുട്ടിക്കാനല്ല പരീക്ഷകള്‍ നടത്തുന്നത്....

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടി. പവന് 680 രൂപയാണ് കൂടിയത്

  സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കൂടി. പവന് 680 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 37,480 രൂപയാണ് വില. ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ...

യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ

    യുക്രൈനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ. യുക്രൈനിൽ സൈനിക നടപടി അനിവാര്യമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ പറഞ്ഞു. തടയാൻ ശ്രമിക്കുന്നവർക്ക് ഇതുവരെ കാണാത്ത തിരിച്ചടി...

തലയോലപ്പറമ്പില്‍ വന്‍ അഗ്നിബാധ; തീപിടര്‍ന്നത് വാഹനങ്ങള്‍ പൊളിച്ചു നീക്കുന്ന ആക്രിക്കടയില്‍

    കോട്ടയം തലയോലപ്പറമ്പില്‍ വന്‍ തീപിടുത്തം. തലയോലപ്പറമ്പ് ചന്തയിലെ വാഹനങ്ങള്‍ പൊളിച്ചു നീക്കുന്ന ആക്രിക്കടയില്‍ ആണ് തീപിടുത്തം ഉണ്ടായത്. പൊളിച്ചു കൊണ്ടിരുന്ന വാഹനത്തിന്റെ ഡീസല്‍ ടാങ്ക്...

ഓഹരി വിപണിയിൽ ഇന്ന് ഉണർവ്, സെൻസെക്സും നിഫ്റ്റിയും നേട്ടത്തിൽ

    അഞ്ചുദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷം ആഗോള ഓഹരി വിപണികളിൽ ഇന്നലെ നേരിട്ട് മാറ്റത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി സൂചികകളും ഇന്ന് നേട്ടമുണ്ടാക്കി. രാവിലെ വ്യാപാരം...

ഇന്ത്യയില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള യാത്രക്കാര്‍ക്കും റാപിഡ് പരിശോധന ഒഴിവാക്കി

    ഷാര്‍ജയിലേക്കുള്ള യാത്രക്കാര്‍ക്കും റാപിഡ് പിസിആര്‍ പരിശോധന ഒഴിവാക്കി. ഷാര്‍ജയുടെ ഔദ്യോഗിക എയര്‍ലൈനായ എയര്‍ അറേബ്യയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക,കെനിയ, നേപ്പാള്‍,...

എയർ ഇന്ത്യ എക്സ്പ്രസ് കരിപ്പൂർ ജിദ്ദ സർവിസ് തുടങ്ങി

    കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ജിദ്ദ സെക്ടറിൽ എയർഇന്ത്യ എക്സ്പ്രസ് സർവിസ് ആരംഭിച്ചു. ഫെബ്രുവരിയിൽ ആറുദിവസമാണ് സർവിസുകൾ ക്രമീകരിച്ചിരിക്കുന്നത്. അടുത്തമാസം മുതൽ ചൊവ്വാഴ്ച ഒഴികെ ദിവസങ്ങളിലായിരിക്കും സർവിസ്....

140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിക്കും; മന്ത്രി വീണാ ജോര്‍ജ്

    കൊവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികളെ നേരിടാന്‍ സംസ്ഥാനത്തെ 35 നിയോജക മണ്ഡലങ്ങളിലെ ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 90...

ആലപ്പുഴയിൽ കയർ ഫാക്ടറിക്ക് തീപിടിച്ചു

    ആലപ്പുഴ തുമ്പോളിയിൽ കയർ ഫാക്ടറിയിൽ തീപ്പിടുത്തം. രാവിലെ ഒമ്പതുമണിയോടെയാണ് തീപിടിച്ചത്. നാട്ടുകാരാണ് തീപിടിക്കുന്നത് ആദ്യം കണ്ടത്. തുടർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും ചെയ്തു. ഒരുമണിക്കൂറോളം ശ്രമിച്ചാണ്...

അഹമ്മദാബാദ് സ്‌ഫോടനകേസ്; 38 പേർക്ക് വധശിക്ഷ,11 പേർക്ക് ജീവപര്യന്തം

    അഹമ്മദാബാദ് സ്‌ഫോടനകേസിൽ ശിക്ഷ വിധിച്ചു.38 പേർക്ക് വധശിക്ഷയും 11 പ്രതികൾക്ക് മരണം വരെ ജീവപര്യന്തം തടവ് ശിക്ഷയുമായാണ് കോടതി വിധിച്ചത്. അഹമ്മദാബാദ് പ്രത്യേക കോടതിയുടേതാണ്...