General

ലാലുപ്രസാദ് യാദവിനെതിരെ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള

  കാലിത്തീറ്റ കുംഭകോണത്തില്‍ ശിക്ഷിക്കപ്പെട്ട ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി അധ്യക്ഷനുമായ ലാലുപ്രസാദ് യാദവിനെതിരെ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ഒരു കാലത്ത് ഇന്ത്യയിലെ അഴിമതിക്കെതിരായ ക്യാമ്പെയിനുകളുടെ...

ലോകായുക്ത ഓര്‍ഡിനന്‍സ്; സിപിഐ മന്ത്രിമാര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി വിഷയത്തില്‍ മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പറിയിച്ച സിപിഐ മന്ത്രിമാര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി. പഠിക്കാന്‍ സമയം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടപ്പോള്‍ ഭേദഗതിക്കായുള്ള നീക്കം ഒരു തവണ...

മെട്രോ പാളത്തിലെ ചരിവ്; തകരാര്‍ സ്ഥിരീകരിച്ച് കെഎംആര്‍എല്‍

കൊച്ചി: പത്തടിപ്പാലത്തിന് സമീപം മെട്രോ പാളത്തില്‍ തകരാര്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. മെട്രോ പാളത്തിന്റെ അലൈന്‍മെന്റില്‍ നേരിയ വ്യത്യാസമുണ്ടെന്നാണ് കെ എം ആര്‍...

കൊല്ലത്ത് ബസ് ഇടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു

കൊല്ലം: കൊല്ലത്ത് ബസ് ഇടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു. സ്വകാര്യ ബസ് ഇടിച്ചാണ് യുവാവ് മരിച്ചത്. കാവനാട് കുന്നിന്‍മേല്‍ ചേരി കന്നറ്റൂര്‍ വീട്ടില്‍ രാഹുല്‍ ആണ് മരിച്ചത്....

ഹൈഡല്‍ ടൂറിസം പദ്ധതികള്‍ അനുവദിച്ച് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടത്തിയത് യുഡിഎഫ്; എംഎം മണി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ വൈദ്യുതവകുപ്പ് മന്ത്രി എംഎം മണി എംഎല്‍എ. ഹൈഡല്‍ ടൂറിസം പദ്ധതികള്‍ അനുവദിച്ച് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടത്തിയത് വി...

സംസ്ഥാന ബജറ്റ് മാര്‍ച്ച് 11ന്; സഭാ സമ്മേളനം വെള്ളിയാഴ്ച മുതല്‍

    നിയമസഭയുടെ ബജറ്റ് സമ്മേളനം മറ്റന്നാള്‍ ആരംഭിക്കും. കെ.എന്‍.ബാലഗോപാലിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് വരാന്‍ പോകുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് ബജറ്റ് സമ്മേളനം നടക്കുക. 15-ാം നിയമസഭയുടെ...

തോട്ടട ബോംബേറ്; മൂന്ന് പേർ കൂടി അറസ്റ്റിൽ

    കണ്ണൂർ തോട്ടടയിൽ വിവാഹാഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഏച്ചൂർ സ്വദേശികളായ മിഥുൻ, ഗോകുൽ, കടമ്പൂർ സ്വദേശി സനൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ്...

നിലമ്പൂരില്‍ പിഞ്ച് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു

    നിലമ്പൂരില്‍ പിഞ്ച് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. നിലമ്പൂർ പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെ ഒരു വയസുള്ള മകൾ ഇഷയാണ്  മരിച്ചത്. 11 മണിക്കാണ്...

കണ്ണൂർ തോട്ടടയിലെ ബോംബേറ്: പ്രതികളെ തിരിച്ചറിഞ്ഞു, ഒരാൾ അറസ്റ്റിൽ; എ.സി.പി

    കണ്ണൂർ തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി അസിസ്റ്റന്റ് കമ്മീഷണർ സി. പി സദാനന്ദൻ. കസ്റ്റഡിയിലുള്ള നാല് പേരെ വിശദമായി ചോദ്യം...

കുതിച്ചു കയറിയ സ്വർണ വില കുത്തനെ ഇടിഞ്ഞു: ഒറ്റ ദിവസംകുറഞ്ഞത് 400 രൂപ

    സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. 4680 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22...