General

കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ്

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ വിവാഹം ഈ മാസം 4 ന് നടന്നിരുന്നു. വിവാഹചടങ്ങില്‍ നിന്നാണ് കൊ വിഡ് ബാധിച്ചതെന്ന് സംശയിക്കുന്നു....

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് ഫോര്‍ട്ട് കൊച്ചി, തൊടുപുഴ സ്വദേശികള്‍

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. ഫോര്‍ട്ട്കൊച്ചി തുരുത്തി സ്വദേശി ഇ കെ ഹാരിസ് (51), തൊടുപുഴ അച്ചന്‍കവല സ്വദേശി ലക്ഷ്മി (79) എന്നിവരാണ് മരിച്ചത്. ജൂൺ...

കൊവിഡ് പ്രോട്ടോകോൾ ലംഘനം; പോത്തീസിന്റേയും രാമചന്ദ്രൻ ടെക്‌സ്റ്റൈൽസിന്റെയും ലൈസൻസ് റദ്ദു ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളായ പോത്തീസിന്റേയും രാമചന്ദ്രൻ ടെക്‌സ്റ്റൈൽസിന്റെയും ലൈസൻസ് റദ്ദു ചെയ്തു. നഗരസഭയാണ് ലൈസൻസ് റദ്ദു ചെയ്തത്. തുടർച്ചയായി കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതായി...

കൊവിഡ് വ്യാപന ഭീഷണി; കൊണ്ടോട്ടി മത്സ്യ മാർക്കറ്റ് അടച്ചു.

കോഴിക്കോട്: കൊവിഡ് വ്യാപന ഭീഷണിയെ തുടർന്ന് കൊണ്ടോട്ടി മത്സ്യ മാർക്കറ്റ് അടച്ചു. മത്സ്യവിതരണത്തിനെത്തിയ കോഴിക്കോട് കൊയിലാണ്ടി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട കൊണ്ടോട്ടി മത്സ്യ...

24 മണിക്കൂറിനിടെ 40425 പേര്‍ക്ക് രോഗബാധ; രാജ്യത്ത് കൊവിഡ് ബാധിതര്‍ 11 ലക്ഷം കടന്നു

24 മണിക്കൂറിനിടെ രാജ്യത്ത് റെക്കോഡ് ചെയ്തത് നാൽപ്പതിനായിരത്തിലധികം കൊവിഡ് കേസുകൾ. 24 മണിക്കൂറിനുള്ളിൽ 40425 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 681 പേര്‍ക്കാണ് കൊറോണ വൈറസ്...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു ; 24 പേർ നിരീക്ഷണത്തിൽ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. എന്നാലിവരുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ന്ന് നഴ്‌സുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 24 പേർ നിരീക്ഷണത്തിൽ. കൂടാതെ നഴ്‌സ് ജോലി...

സ്വർണ്ണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദ് ദുബായിൽ അറസ്റ്റിൽ

സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദ് ദുബായില്‍ അറസ്റ്റില്‍. മൂന്നുദിവസം മുമ്പ് വ്യാഴാഴ്ചയാണ് ഫൈസലിനെ ദുബായ് റഷീദിയ പോലീസ് അറസ്റ്റ് ചെയ്തത് എന്നാണ് വിവരം. ഫൈസലിന്റേത് ഗുരുതരമായ...

ബാലുശ്ശേരിയില്‍ മദ്യ ലഹരിയില്‍ അച്ഛന്‍ മകനെ കൊലപ്പെടുത്തി

കോഴിക്കോട്: ബാലുശേരി കിനാലൂരില്‍ അച്ഛന്‍ മകനെ കൊലപ്പെടുത്തി. അരയിടത്ത് വയല്‍ വേണുവിന്റെ മകന്‍ അലന്‍ (17) ആണ് മരിച്ചത്. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ വേണു ഭാര്യയുമായി വാക്ക്...

കേരളത്തില്‍ വീണ്ടും കോവിഡ് മരണം; ഇതുവരെ മരിച്ചവരുടെ എണ്ണം 40 ആയി

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം ആലുവ വെളിയത്തുനാട് സ്വദേശി കുഞ്ഞുവീരാനാണ് ഇന്ന് മരിച്ചത്. 67 വയസ്സായിരുന്നു. രോഗിക്ക് രക്തസമ്മർദവും കടുത്ത പ്രമേഹവും ഉണ്ടായിരുന്നു. ജൂലൈ 8നാണ്...

ആരില്‍ നിന്നും രോഗം പകരുന്ന അവസ്ഥ: മന്ത്രി കെ കെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രത്തിലെ (സിഎഫ്എല്‍ടിസി) സൗകര്യങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ വിലയിരുത്തി. സഹകരണ ടൂറിസം...