September 23, 2021

General

കനത്ത മഴ; കണ്ണൂരിൽ ഓറഞ്ച് അലേർട്ട്; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു.ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. കണ്ണൂരിൽ ഓറഞ്ച് അലേർട്ടും, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർഗോഡ്...

ഡല്‍ഹി മെട്രോ എല്ലാ റൂട്ടുകളും തുറക്കുന്നു

ന്യൂഡല്‍ഹി: കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ഡല്‍ഹി മെട്രോ എല്ലാ റൂട്ടുകളും തുറക്കാന്‍ തീരുമാനിച്ചു. രാവിലെ ആറ് മണി മുതല്‍ 11 മണി വരെയായിരിക്കും സര്‍വീസ്...

ജെ.ഇ.ഇ. മെയിന്‍ ഫലം പ്രഖ്യാപിച്ചു; 24 പേര്‍ക്ക് 100 പെര്‍സന്റൈല്‍

ന്യൂഡൽഹി: ജോയന്റ് എൻട്രൻസ് എക്സാം (ജെ.ഇ.ഇ.) മെയിൻ ഫലം പ്രഖ്യാപിച്ചു. 24 വിദ്യാർഥികൾ 100 പെർസന്റൈൽ നേടി. 2.45 ലക്ഷം വിദ്യാർഥികൾ 27-ന് നടക്കുന്ന ജെ.ഇ.ഇ. അഡ്വാൻസ്ഡ്...

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; മരിച്ചത് കാസര്‍ഗോഡ് സ്വദേശികള്‍

കാസര്‍ഗോഡ് : കാസര്‍കോഡ് ഇന്ന് രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തെക്കില്‍ സ്വദേശി അസ്മ ആണ് മരിച്ചത്. 75 വയസ്സായിരുന്നു. പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ്...

പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റ് 14 ന്

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് 14 ന് പ്രസിദ്ധീകരിക്കും. രാവിലെ 9 മണിക്കാണ് പ്രസിദ്ധീകരിക്കുക. അലോട്ട്‌മെന്റ് പട്ടിക www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും....

24 മണിക്കൂറിനിടെ ഇന്ത്യയിൽ 97,570 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 1201 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറില്‍ 97,570 പേര്‍ക്കാണ് രാജ്യത്ത് രോഗം ബാധിച്ചത്. ഒരുദിവസം രോഗം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന...

പെരിയ ഇരട്ടക്കൊല കേസ്; സി.ബി.ഐ അന്വേഷിക്കണമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊലക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹരജി നല്‍കി. ക്രൈം ബ്രാഞ്ച് ഈ കേസില്‍ നീതിയുക്തമായ അന്വേഷണം നടത്തിയിട്ടുണ്ട്....

ജനശതാബ്ദി, വേണാട് ട്രെയിനുകൾ തുടരും

കൊച്ചി∙ തിരുവനന്തപുരം– കോഴിക്കോട്, തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദികൾ സർവീസ് തുടരും. തിരുവനന്തപുരം– എറണാകുളം വേണാട് സ്പെഷൽ ട്രെയിനും പുനഃസ്ഥാപിച്ചു.   അതേസമയം ജനശതാബ്ദിക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ല....

ബംഗളൂരു കലാപകേസ്; അന്വേഷണം എന്‍ഐഎക്ക് വിട്ട് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ബംഗളൂരുവില്‍ നടന്ന കലാപക്കേസിന്റെ അന്വേഷണം എന്‍ഐഎക്ക് വിട്ട് കേന്ദ്രസര്‍ക്കാര്‍. ഓഗസ്റ്റ് 11ന് നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് എന്‍ഐഎക്ക് വിട്ടിരിക്കുന്നത്. ഡിജെ...

നീറ്റ് പരീക്ഷ: ഞായറാഴ്ച എത്താത്തവര്‍ക്ക് വീണ്ടും അവസരം നല്‍കില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷക്ക് ഞായറാഴ്ച എത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു അവസരം കൂടി നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. നേരത്തെ, നീറ്റ് പരീക്ഷ നടത്താന്‍ അനുമതി നല്‍കിയ...