January 21, 2022

Local News

മാലിന്യങ്ങള്‍ കൊണ്ട് ‘2022’ സ്തൂപം തീര്‍ത്ത് ജില്ലാ ഭരണകുടം

  സമുദ്ര മലിനീകരണത്തിനെതിരെ സന്ദേശമുയര്‍ത്തി ബീച്ചില്‍ നിന്നും ശേഖരിച്ച മാലിന്യങ്ങള്‍ കൊണ്ട് 2022 സ്തൂപം തീര്‍ത്ത് ജില്ലാ ഭരണകുടം. ജില്ലാ ഭരണകുടത്തിന്റെയും ഗ്രീന്‍ വേംസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സ്തൂപം...

സിപിഐ (എം) കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും

    സിപിഐ (എം) കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കും. വെസ്‌റ്റ്‌ഹിൽ സമുദ്ര ഓഡിറ്റോറിയത്തിലെ എം കേളപ്പൻ നഗറിൽ പ്രതിനിധി‌ സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി...

സർക്കാരിൻ്റേത് പാരിസ്ഥിതിക മേഖലയിൽ മുന്നേറ്റമുണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ;മന്ത്രി മുഹമ്മദ് റിയാസ്

    സംസ്ഥാന സർക്കാരിൻ്റേത് പാരിസ്ഥിതിക മേഖലയിൽ മുന്നേറ്റമുണ്ടാക്കാനുള്ള പ്രവർത്തനങ്ങളാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ കാവിൽ ഹരിത ഗ്രാമം പദ്ധതിയുടെ...

കനൽ ഷീ തിയേറ്റേഴ്‌സിന്റെ ആദ്യ നാടകം” ജോഗിനി ഒരു തുടർക്കഥ” ഡിസംബർ19 ന് അരങ്ങിലെത്തും

രാമനാട്ടുകര: വാഴയൂർ ഗ്രാമപഞ്ചായത്തിലെ വനിതാ നാടകപ്രവർത്തകർ രൂപംകൊടുത്ത കനൽ ഷീ തിയേറ്റേഴ്‌സിന്റെ ‘ജോഗിനി ഒരു തുടർക്കഥ’ എന്ന ആദ്യസ്റ്റേജ് നാടകം ഡിസംബർ 19 ന് അരങ്ങിലെത്തും .സ്ത്രീസൗഹൃദ...

മലപ്പുറം വള്ളുവമ്പ്രം മാണിപറമ്പ് ചെങ്കല്‍കോറിയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

    മലപ്പുറം വള്ളുവമ്പ്രം മാണിപറമ്പിലെ ചെങ്കല്‍ക്കോറിയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു.രാജന്റെ മകള്‍ അര്‍ച്ചന (14), വിനോദിന്റെ മകന്‍ ആദിത്യ ദേവ്( 4) എന്നിവരാണ് മരണപ്പെട്ടത്.ഇരുവരും...

കനത്തമഴയെ തുടര്‍ന്നു സാമ്പത്തിക പ്രതിസന്ധിയിലായി ജില്ലയിലെ കര്‍ഷകര്‍

    കാര്‍ഷിക മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന കര്‍ഷക കുടുംബങ്ങളാണു തുടര്‍ച്ചയായുള്ള മഴയെ തുടര്‍ന്നു ദുരിതത്തിലായത്. ഇടവിട്ട് പെയ്യുന്ന മഴയില്‍ വയലുകളിലും പച്ചക്കറിതോട്ടങ്ങളിലുമടക്കം പുഴവെള്ളം കയറി വന്‍...

എ.കെ.ജി, സി.എച്ച് മേല്‍പ്പാലങ്ങള്‍:വിദഗ്ധ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ പുനരുദ്ധാരണ നടപടികള്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍

  എ.കെ.ജി,സി.എച്ച് മേല്‍പ്പാലങ്ങളുടെ കേടുപാടുകള്‍ സംബന്ധിച്ച് വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ പുനരുദ്ധാരണ നടപടികള്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഢി. പൊതുമരാമത്ത്...

മഴക്കെടുതി: എല്ലാവരും കൂട്ടായ്മയോടെ പ്രവർത്തിക്കണം മന്ത്രി പി.എ മുഹമ്മദ് റിയാസ്

    മഴക്കെടുതിയിൽ പൊതുജനങ്ങൾ വളരെയേറെ പ്രയാസമനുഭവിക്കുന്ന വേളയിൽ വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ കൂട്ടായ്മയോടെ പ്രവർത്തിച്ച് ജനങ്ങളുടെ പ്രയാസങ്ങൾ മാറ്റണമെന്ന് പൊതുമരാമത്ത് - ടൂറിസം മന്ത്രി പി.എ...

ഫറോക്ക് മുൻസിപാലിറ്റിയിലും പരിസര പ്രദേശങ്ങളിലും വീണ്ടും തെരുവ് നായ ശല്യം രൂക്ഷമാവുന്നു;ഭീതിയോടെ നാട്ടുകാർ

    ഫറോക്ക് മുൻസിപാലിറ്റിയിലും പരിസരപ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. ഇരുട്ടാവുന്നതോടെ പ്രദേശത്തെ പല ഭാഗങ്ങളും തെരുവ് നായകള്‍ കയ്യടക്കുന്നതോടെ ഇവിടെയെത്തുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്....

ചുങ്കം-ചന്ത ഹോസ്പിറ്റല്‍ റോഡില്‍ വെള്ളക്കെട്ടും ചെളിയും;യാത്ര ദുഷ്‌ക്കരം

  ചെളിയും വെള്ളക്കെട്ടും നിറഞ്ഞ ചുങ്കം-ചന്ത ഹോസ്പിറ്റല്‍ റോഡില്‍ യാത്രക്കാര്‍ വലയുന്നു.ടാറിംങ് പൊളിഞ്ഞ് കുണ്ടും കുഴിയുമായ ഇതുവഴിയുള്ള വാഹനയാത്ര ദുഷ്‌ക്കരമാണ്.ടാറിംങ് അടര്‍ന്നു രൂപപ്പെട്ട കുഴികളില്‍ ചെളിവെള്ളം കെട്ടിനില്‍ക്കുകയാണ്.മഴയായതോടെ...