Local News

പൊന്നാനി, താനൂർ മേഖലകളിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടു; 9 പേർക്കായി തെരച്ചിൽ

പൊന്നാനി, താനൂർ മേഖലകളിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് കടലിൽ അപകടത്തിൽപ്പെട്ടു. മൂന്ന് സംഭവങ്ങളിലായി ഒൻപത് പേരെ കാണാതായി. പൊന്നാനിയിൽ നിന്ന് പോയ അലിഫ് എന്ന...

കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍

കോഴിക്കോട് കലക്ടര്‍ സീരാം സാംബശിവ റാവുവാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്നും പ്രഖ്യാപനത്തോടൊപ്പം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇളവുകള്‍ ഇങ്ങനെ.. വിവാഹം, അനുബന്ധ ചടങ്ങുകളിൽ പരമാവധി...

അരീക്കാട് മെഡിക്കല്‍ഷോപ്പില്‍ മോഷണം; പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് ആവശ്യം

അരീക്കാട്. കുറച്ചുദിവസമായി നഗരത്തില്‍ മോഷണ പരമ്പര തുടരുകയാണ്. അരീക്കാട് അങ്ങാടിയിലെ എം.എം. ജംഷാദിൻ്റെ ഉടമസ്ഥതയിലുള്ള Aiwa Medicals ൽ കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് കടയുടെ...

സിനിമയിലെ അവസരം നിരസിച്ചതിന് അവഹേളനം, പരാതിയുമായി സായി ശ്വേത ടീച്ചർ

ഓൺലൈൻ ക്ലാസുകളിലൂടെ സോഷ്യൽ മീഡിയയിൽ താരമായ അധ്യാപികയാണ് സായി ശ്വേത. ഇപ്പോൾ സിനിമയിലെ അവസരം നിരസിച്ചതിന് തനിക്കുണ്ടായ ദുരനുഭവം പറഞ്ഞിരിക്കുകയാണ് സായി ശ്വേത ടീച്ചർ. സോഷ്യൽ മീഡിയയിൽ...

കോതിയിൽ തോണി അപകടത്തിൽപ്പെട്ട് തകർന്നു

കോതിയിൽ തോണി അപകടത്തിൽപ്പെട്ട് തകർന്നു. അപകടത്തില്‍പ്പെട്ട രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി, ഒരാളെ കാണാതായി. ചക്കുംകടവ് സന്ദീപിന്റെ മഹാലക്ഷ്മി തോണിയാണ് അപകടത്തില്‍പ്പെട്ടത്. ഫിഷറീസ് രക്ഷാ ബോട്ടും തോണിക്കാരും...

ഗതാഗതക്കുരുക്കിനു പരിഹാരമായി വയനാടൻ ചുരത്തില്‍ തുരങ്കപാത വരുന്നു

ഗതാഗതക്കുരുക്കിനു പരിഹാരമായി വയനാടൻ ചുരത്തില്‍ തുരങ്കപാത വരുന്നുകോഴിക്കോട്∙ വയനാടൻ ചുരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായാണ് തുരങ്കപാത വരുന്നത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ– മറിപ്പുഴ വഴി കോടഞ്ചേരി പഞ്ചായത്തിലെ സ്വർഗംകുന്നിലെ...

പിടിച്ചുപറിക്കേസിലെ പ്രതി പോലീസ് പിടിയിൽ

ബേപ്പൂര്‍ : നടുവട്ടം മാഹിയിൽ ഇടവഴിയിൽ വെച്ച് യുവതിയുടെ മാല പിടിച്ചുപറിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി. ഐക്കരപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന പെരിങ്ങാവ് സ്വദേശി കുഴിക്കോട്ടിൽ എ.ടി....

കോഴിക്കോട് മഹിളാ മാള്‍ അടച്ചു പൂട്ടിയ വിഷയം; രമേശ് ചെന്നിത്തല വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു

കോഴിക്കോട്: കുടുംബശ്രീക്കും മാളിന്‍റെ പേരില്‍ നടന്ന തട്ടിപ്പില്‍ ഉത്തരവാദിത്തമുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സംഭവം വിജിലന്‍സ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.   മുഖ്യമന്ത്രി...

രാമനാട്ടുകര ബൈപ്പാസില്‍ വാഹനത്തിന് തീപ്പിടിച്ചു

https://www.youtube.com/watch?v=hup55XMZedA&feature=youtu.be&fbclid=IwAR3NaXFdTyPKYVxecgBJznUlb_U5ZytytGJiJCt_RE2nQmClS5CMFH-rPMk രാമനാട്ടുകര : തിരൂരില്‍നിന്നും താമരശ്ശേരിയിലെക്ക് പഴക്കുലകള്‍ എടുക്കാന്‍ പോവുകയായിരുന്ന ദോസ്ത് പിക്കപ്പ വാനാണ് അപകടത്തില്‍പ്പെട്ടത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനം തകരാറുമൂലം റോഡില്‍ നില്‍ക്കുകയും പിന്നീട് സ്‌ററാര്‍ട്ട് ചെയ്യാന്‍...

നഗരസഭാ കൗൺസിലർക്കും  മകൾക്കും കോവിഡ്

കൊയിലാണ്ടി∙ നഗരസഭാ കൗൺസിലർക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. 2 ദിവസം മുൻപു കൗൺസിലറുടെ ഭർത്താവിനു കോവിഡ് ബാധിച്ചിരുന്നു. കൗൺസിലറുടെ സമ്പർക്കപ്പട്ടിക തയാറാക്കാൻ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി....