Local News

lതോണി അപകടത്തിൽപ്പെട്ടു: തൊഴിലാളികളെ രക്ഷപ്പെടുത്തി

ബേപ്പൂർ :മത്സ്യബന്ധനത്തിനിടെ തോണി കടലിൽ അപകടത്തിൽപ്പെട്ടു. തോണിയിലുണ്ടായിരുന്ന ആറുപേരെയും ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് വിഭാഗം രക്ഷപ്പെടുത്തി. കടലുണ്ടിക്ക് നേരെ പത്തു നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് തോണിയുടെ...

ഓണക്കിറ്റിലെ ശർക്കരയിൽ പുകയില ഉൽപന്ന പാക്കറ്റ്

കോഴിക്കോട്∙ റേഷൻ കടയിൽ നിന്നു വിതരണം ചെയ്ത ഓണക്കിറ്റിനൊപ്പം ലഭിച്ച ശർക്കരയിൽ അലിഞ്ഞു ചേർന്ന നിലയിൽ നിരോധിത പുകയില ഉൽപന്നത്തിന്റെ പാക്കറ്റ്. പെരുവയൽ പഞ്ചായത്തിലെ പൂവാട്ടുപറമ്പ് റേഷൻ...

കാഞ്ഞിരാട് വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവച്ചു കൊന്നു

കോടഞ്ചേരി∙ കാർഷിക കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടുപന്നിയെ ഉപാധികളോടെ വെടിവച്ചു കൊല്ലാൻ അനുമതി ലഭിച്ച പഞ്ചായത്തിൽ കാട്ടുപന്നിയെ കഴിഞ്ഞ ദിവസം രാത്രിയിൽ വെടിവച്ചു കൊന്നു. കാഞ്ഞിരാട് കുന്നുംപുറത്ത് തങ്കച്ചനാണ്...

കണ്ടെയ്ൻമെന്റ് സോണിൽ നിർത്തിയിട്ട 37 ഇരുചക്ര വാഹനങ്ങൾ കസ്റ്റഡിയിൽ

ബേപ്പൂർ : അനധികൃതമായി അരക്കിണറിൽ കണ്ടെയ്ൻമെന്റ് സോണിൽ പാതയോരത്ത് നിർത്തിയിട്ട 37 ഇരുചക്ര വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രിസ്റ്റൽ പ്ലാസ, റജിസ്ട്രാർ ഓഫിസ്, അരക്കിണർ അങ്ങാടി എന്നിവിടങ്ങളിൽ...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; കോഴിക്കോട് ഫറോക്ക് നല്ലൂർ പുതുക്കഴിപ്പാടം സ്വദേശിയാണ് മരിച്ചത്

ഫറോക്ക്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഫറോക്ക് നല്ലൂർ പുതുക്കഴിപ്പാടം സ്വദേശി പ്രഭാകരൻ ചട്ടിപുരക്കണ്ടി (74) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ...

ബലി പെരുന്നാൾ: കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു

കോഴിക്കോട് : കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ജില്ലയില്‍ ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. പള്ളികളില്‍ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിൽ...

ഇന്നലെ മെഡിക്കൽ കോളേജിൽ മരിച്ച കോഴിക്കോട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്: ഇന്നലെ മെഡിക്കൽ കോളജിൽ മരണപ്പെട്ട റുഖ്യാബിക്ക് (57 ) കൊവിഡ് സ്ഥിരീകരിച്ചു . പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു റുഖ്യാബി. ഇവരുടെ ബന്ധുവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു....

കൊവിഡ് വ്യാപനം; കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ നിരീക്ഷണവും പരിശോധനയും ശക്തിപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരീക്ഷണവും പരിശോധനയും ശക്തിപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി കോര്‍പ്പറേഷന്‍ ഹാളില്‍...

രോഗ വ്യാപന സാധ്യത; ബേപ്പൂർ തുറമുഖം അടക്കും, ബോട്ടിലെ തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് തീരുമാനം.

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖം അടക്കാന്‍ നിര്‍ദേശിച്ച് കോഴിക്കോട് കോര്‍പറേഷന്‍. ബോട്ടിലെ തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പമുണ്ടായിരുന്ന 30 പേരെ നിരീക്ഷണത്തിലാക്കി. രോഗവ്യാപന സാധ്യത...

കോഴിക്കോട് ജില്ലയിൽ ഇന്ന് 25 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത്നിന്ന് എത്തിയ തുറയൂര്‍ സ്വദേശി പുരുഷന്‍ (38), ചെക്യാട് സ്വദേശി പുരുഷന്‍ (52) എന്നിവര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന്...