Local News

മലപ്പുറം വള്ളുവമ്പ്രം മാണിപറമ്പ് ചെങ്കല്‍കോറിയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു

    മലപ്പുറം വള്ളുവമ്പ്രം മാണിപറമ്പിലെ ചെങ്കല്‍ക്കോറിയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു.രാജന്റെ മകള്‍ അര്‍ച്ചന (14), വിനോദിന്റെ മകന്‍ ആദിത്യ ദേവ്( 4) എന്നിവരാണ് മരണപ്പെട്ടത്.ഇരുവരും...

കനത്തമഴയെ തുടര്‍ന്നു സാമ്പത്തിക പ്രതിസന്ധിയിലായി ജില്ലയിലെ കര്‍ഷകര്‍

    കാര്‍ഷിക മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന കര്‍ഷക കുടുംബങ്ങളാണു തുടര്‍ച്ചയായുള്ള മഴയെ തുടര്‍ന്നു ദുരിതത്തിലായത്. ഇടവിട്ട് പെയ്യുന്ന മഴയില്‍ വയലുകളിലും പച്ചക്കറിതോട്ടങ്ങളിലുമടക്കം പുഴവെള്ളം കയറി വന്‍...

എ.കെ.ജി, സി.എച്ച് മേല്‍പ്പാലങ്ങള്‍:വിദഗ്ധ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ പുനരുദ്ധാരണ നടപടികള്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍

  എ.കെ.ജി,സി.എച്ച് മേല്‍പ്പാലങ്ങളുടെ കേടുപാടുകള്‍ സംബന്ധിച്ച് വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ പുനരുദ്ധാരണ നടപടികള്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഢി. പൊതുമരാമത്ത്...

മഴക്കെടുതി: എല്ലാവരും കൂട്ടായ്മയോടെ പ്രവർത്തിക്കണം മന്ത്രി പി.എ മുഹമ്മദ് റിയാസ്

    മഴക്കെടുതിയിൽ പൊതുജനങ്ങൾ വളരെയേറെ പ്രയാസമനുഭവിക്കുന്ന വേളയിൽ വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ കൂട്ടായ്മയോടെ പ്രവർത്തിച്ച് ജനങ്ങളുടെ പ്രയാസങ്ങൾ മാറ്റണമെന്ന് പൊതുമരാമത്ത് - ടൂറിസം മന്ത്രി പി.എ...

ഫറോക്ക് മുൻസിപാലിറ്റിയിലും പരിസര പ്രദേശങ്ങളിലും വീണ്ടും തെരുവ് നായ ശല്യം രൂക്ഷമാവുന്നു;ഭീതിയോടെ നാട്ടുകാർ

    ഫറോക്ക് മുൻസിപാലിറ്റിയിലും പരിസരപ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. ഇരുട്ടാവുന്നതോടെ പ്രദേശത്തെ പല ഭാഗങ്ങളും തെരുവ് നായകള്‍ കയ്യടക്കുന്നതോടെ ഇവിടെയെത്തുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാവുന്നത്....

ചുങ്കം-ചന്ത ഹോസ്പിറ്റല്‍ റോഡില്‍ വെള്ളക്കെട്ടും ചെളിയും;യാത്ര ദുഷ്‌ക്കരം

  ചെളിയും വെള്ളക്കെട്ടും നിറഞ്ഞ ചുങ്കം-ചന്ത ഹോസ്പിറ്റല്‍ റോഡില്‍ യാത്രക്കാര്‍ വലയുന്നു.ടാറിംങ് പൊളിഞ്ഞ് കുണ്ടും കുഴിയുമായ ഇതുവഴിയുള്ള വാഹനയാത്ര ദുഷ്‌ക്കരമാണ്.ടാറിംങ് അടര്‍ന്നു രൂപപ്പെട്ട കുഴികളില്‍ ചെളിവെള്ളം കെട്ടിനില്‍ക്കുകയാണ്.മഴയായതോടെ...

ഹോട്ടലിൽ നിന്നും വീണു കിട്ടിയ സ്വർണം ഉടമസ്ഥന് തിരികെ നൽകി വനിതാ കാന്റീൻ പ്രവർത്തകർ

    രാമനാട്ടുകര വനിതാ കാന്റീനിൽ നിന്നും വീണുകിട്ടിയ സ്വർണം തിരികെ നൽകി മാതൃകയായി വിക്ടർ വനിതാ കാന്റീൻ പ്രവർത്തകർ. ഒരു മാസം മുൻപ് ഭക്ഷണം കഴിക്കാൻ...

കോഴിക്കോട് കൂട്ട ബലാത്സംഗ കേസ്; രണ്ട് പ്രതികള്‍കൂടി പിടിയില്‍

    ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ചേവരമ്പലത്തെ ഫ്ളാറ്റില്‍വെച്ച് കൊല്ലം സ്വദേശിനിയായ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. അത്തോളി...

കോഴിക്കോട് മിഠായിത്തെരുവിൽ തീപിടുത്തം

  കോഴിക്കോട് മിഠായിത്തെരുവിൽ തീപിടുത്തം. മിഠായി തെരുവിലെ ഒരു ഫാൻസി സ്റ്റോറിന്റെ മൂന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നി ശമനസേനയും പോലീസും മിഠായി തെരുവിലെ തൊഴിലാളികളും ചേർന്ന്...

എൻ. രാജേഷ് സ്മാരക പുരസ്കാരം പി. കൃഷ്ണമ്മാളിന്

  കോഴിക്കോട്:മുതിർന്ന മാധ്യമപ്രവർത്തകനും (മാധ്യമം ന്യൂസ് എഡിറ്റർ) കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന നേതാവുമായിരുന്ന എൻ.രാജേഷിന്റെ സ്മരണാർഥം മാധ്യമം ജേർണലിസ്റ്റ്സ് യൂനിയൻ ഏർപ്പെടുത്തിയ പ്രഥമ എൻ.രാജേഷ് സ്മാരക...