ഓണക്കാലത്തെ ലഹരിയൊഴുക്ക് തടയുന്നതിനായി പരിശോധന കര്‍ശനമാക്കി എക്സൈസ്
ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പരിശോധനയ്ക്ക് വിപുലമായ ക്രമീകരണങ്ങള്‍ തുടങ്ങി എക്സൈസ്. ചെക്ക് പോസ്റ്റുകളിലും അതിര്‍ത്തികളിലും ഉള്‍പ്രദേശങ്ങളിലും പരിശോധന ശക്തമാക്കി. കോഴിക്കോടും വടരകയിലുമായി എക്സൈസിന്റെ...