September 23, 2021

Local News

മത്സ്യബന്ധനത്തിന് പോയവരുടെ വലയില്‍ കുടുങ്ങിയത് വിമാനത്തിന്റേതെന്നു സംശയിക്കുന്ന എന്‍ജിന്‍

  ബേപ്പൂര്‍ : മത്സ്യബന്ധനത്തിന് പോയവരുടെ വലയില്‍ കുടുങ്ങിയത് വിമാനത്തിന്റേതെന്നു സംശയിക്കുന്ന കൂറ്റന്‍ എന്‍ജിന്‍. ബേപ്പൂര്‍ ചീരാച്ചന്റപുറത്ത് ജലീലിന്റെ ഉടമസ്ഥതയിലുള്ള അല്‍ഫാസ് ബോട്ടുകാര്‍ക്കാണ് കടലില്‍ നിന്ന് എന്‍ജിന്‍...

അയനിക്കാട് വീടിന്റെ വാതില്‍ തകര്‍ത്ത് വീട്ടമ്മയുടെ രണ്ടര പവന്‍ മാല കവര്‍ന്നു

  പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ രണ്ടര പവന്റെ സ്വര്‍ണമാല മോഷ്ടിച്ചു. ദേശീയപാതയില്‍നിന്ന് 100 മീറ്റര്‍ അകലെയുള്ള തൈവളപ്പില്‍...

കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്ന് പഴകിയ 250 കിലോ മത്സ്യം പിടിച്ചെടുത്തു

  കോഴിക്കോട്: കോര്‍പ്പറേഷന്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നിന്നും പഴകിയ 250 കിലോ മത്സ്യം പിടിച്ചെടുത്തു. വൃത്തിയില്ലാത്ത തെര്‍മോകോള്‍ ബോക്സുകളിലും...

ഭക്ഷ്യ വിഷബാധ; മുപ്പതോളം വിദ്യാര്‍ഥിനികള്‍ ആശുപത്രിയില്‍

  കോഴിക്കോട്: കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുപ്പതോളം വിദ്യാര്‍ഥിനികളെ ആശുപത്രിയിലേക്ക് മാറ്റി. രാത്രിയില്‍ കഴിച്ച ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന്...

കടലുണ്ടിപ്പുഴയില്‍ യുവാവ് മുങ്ങിമരിച്ചു

  കടലുണ്ടിപ്പുഴയില്‍ വെന്നിയൂരിന് സമീപം പെരുമ്പുഴ കടവില്‍ യുവാവ് മുങ്ങി മരിച്ചു. തെന്നല അറയ്ക്കല്‍ സ്വദേശി നെച്ചിയില്‍ അബ്ദുറസ്സാഖിന്റെ മകന്‍ സമീറാണ് (20) മരിച്ചത്. ഉച്ചയോടെയാണ് അപകടം....

കൊടുവള്ളിയില്‍ വീണ്ടും മത്സരിക്കും;കാരാട്ട് റസാഖ്

  കോഴിക്കോട്: കൊടുവള്ളിയില്‍ ഇടത് സ്വതന്ത്രനായി വീണ്ടും മത്സരിക്കുമെന്ന് കാരാട്ട് റസാഖ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ഞെട്ടിച്ച് നിയമസഭയിലെത്തിയ എം.എല്‍.എ.യാണ് കാരാട്ട് റസാഖ്. ലീഗിന്റെ കോട്ട അട്ടിമറിച്ചാണ്...

കോഴിക്കോട് ഗ്യാസ് സിലിണ്ടറുമായി പോയ ലോറിക്ക് തീപിടിച്ചു

  ഗ്യാസ് സിലിണ്ടറുമായി പോയ ലോറിക്ക് തീപിടിച്ചു. കോഴിക്കോട് കൊടശ്ശേരിയിലാണ് സംഭവം. ഗ്യാസ് നിറച്ച കുറ്റികളുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. മംഗലാപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ലോറി....

കോഴിക്കോട് കൂടരഞ്ഞിയില്‍ ഷിഗെല്ല രോഗബാധ കണ്ടെത്തി;ജാഗ്രതാ നിര്‍ദേശം

  കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തില്‍ ഷിഗെല്ല സ്ഥിരീകരിച്ചു. 13 വയസ്സുകാരനാണ് രോഗബാധ കണ്ടെത്തിയത്. തുടര്‍ന്ന് പഞ്ചായത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. കണ്ണൂര്‍ ജില്ലയില്‍...

കെഎസ്ആര്‍ടിസി സ്‌കാനിയാ ബസ് തകരാറിലായി;താമരശേരി ചുരത്തില്‍ വന്‍ ഗതാഗത കുരുക്ക്

  താമരശേരി ചുരത്തില്‍ വന്‍ ഗതാഗത കുരുക്ക്. ചുരത്തിന്റെ ആറാം വളവില്‍ കെഎസ്ആര്‍ടിസി സ്‌കാനിയാ ബസ് തകരാറിലായതോടെയാണ് ഗതാഗത കുരുക്ക് ഉണ്ടായത്. ഇന്ന് രാവിലെ 5.45 ഓടെയാണ്...

കോഴിക്കോട് രണ്ടാം ഘട്ട ഷിഗെല്ല രോഗ വ്യാപനത്തിന് സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്

  കോഴിക്കോട്: കോഴിക്കോട് കോട്ടാംപറമ്പില്‍ രണ്ടാം ഘട്ട ഷിഗല്ല രോഗ വ്യാപനത്തിന് സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗമാണ് ഈ റിപ്പോര്‍ട്ട്...