September 23, 2021

Local News

താമരശേരി ചുരം റോഡിനു ബദലായി വയനാട്ടിലേക്ക് തുരങ്കപാത; എസി റോഡ് പുതുക്കി പണിയും

വയനാട്ടിലേക്ക് താമരശേരി ചുരം റോഡിനു ബദലായി തുരങ്കപാത നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ആനക്കാംപൊയില്‍നിന്ന് കള്ളാടി വഴി മേപ്പാടിയിലെത്തുന്ന ഈ പാതയ്ക്ക് 7.82 കിലോമീറ്റര്‍...

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 233 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു; മാര്‍ക്കറ്റ് അടച്ചേക്കും

  കോഴിക്കോട്: പാളയം മാര്‍ക്കറ്റില്‍ 233 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. 760 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 233 പേര്‍ക്ക് പോസിറ്റീവായിരിക്കുന്നത്. പുറത്ത് നിന്നുള്ള കുറച്ച്...

ആധാര്‍ കാര്‍ഡ് എടുക്കാനും പുതുക്കാനും തിരുത്താനും അവസരം

കോഴിക്കോട് : ആധാര്‍ കാര്‍ഡ് എടുക്കാനും പുതുക്കാനും തിരുത്താനും കോഴിക്കോട് ഡിവിഷനിലെ 51 തപാല്‍ ഓഫീസുകളില്‍ അവസരം. യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണ് തപാല്‍...

ബോട്ടുകൾക്ക് ഹാർബറിൽ പ്രവേശിക്കാൻ അനുമതി നൽകണമെന്ന് ആവശ്യം

ബേപ്പൂർ: മത്സ്യബന്ധനത്തിന് കടലിൽ പോയ ബോട്ടുകൾക്ക് തിരിച്ചുവരാനും, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഹാർബറിൽ മത്സ്യമിറക്കാനും അനുമതി നൽകണമെന്ന് ഹാർബറിലെ വിവിധ സംഘടനകളും യൂണിയനുകളും അധികൃതരോട് ആവശ്യപ്പെട്ടു. കോവിഡ്...

വൈദ്യുതി ലൈന്‍ പൊട്ടിവീണു; ഷോക്കേറ്റ് നാല് തെരുവ് നായ്ക്കൾ ചത്തു

ബേപ്പൂർ: പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി നാല് തെരുവ് നായ്ക്കൾ ഷോക്കേറ്റ് ചത്തു. ബേപ്പൂർ ഹാർബർ റോഡിൽ നിന്നും പോർട്ട് റോഡിലേക്കുള്ള വഴിയിൽ ബേപ്പൂർ ശിവക്ഷേത്രത്തിന് സമീപമാണ്...

കോഴിക്കോട് മണ്ണൂര്‍വളവില്‍ കോവിഡ് ബാധിച്ച് വൃദ്ധ മരിച്ചു

കോഴിക്കോട്. മണ്ണൂര്‍വളവില്‍ കോവിഡ് ബാധിച്ച് ഒരുമരണം. മുക്കത്ത്കടവ് സ്വദേശി കുന്നത്ത് സുഹറയാണ് മരിച്ചത്. 86 വയസ്സായിരുന്നു. പ്രായാധിക്യ രോഗത്തെ തുടര്‍ന്ന് 19 ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍...

കോവിഡ് വ്യാപനത്തേ തുടര്‍ന്ന് ബേപ്പൂർ തുറമുഖം അടച്ചു

ബേപ്പൂർ: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ബേപ്പൂർ തുറമുഖം അടച്ചിട്ടു. ഒരാഴ്ചക്കാലത്തേക്കാണ് അടച്ചത്. ബേപ്പൂർ മീൻപിടിത്ത തുറമുഖ മേഖലയിൽ നിന്നാണ് ഈ പ്രദേശത്ത് ഭൂരിഭാഗം പേർക്കും കോവിഡ്...

വീടിന് അനുമതിയില്ല; കോൺക്രീറ്റ് തൂണുകൾക്കു മുകളിൽ കുടിൽ കെട്ടി ഒരു കുടുംബം

ബാലുശ്ശേരി ∙ പനങ്ങാട് പഞ്ചായത്തിൽ വീടിന് അനുമതി ലഭിക്കാതായതോടെ കോൺക്രീറ്റ് തൂണുകൾക്കു മുകളിൽ കുടിൽ കെട്ടി കഴിയുകയാണ് കിനാലൂർ കൊറ്റിലേരി മുഹമ്മദും കുടുംബവും. പനങ്ങാട് ഒൻപതാം വാർഡിലെ...

കരിപ്പൂരില്‍ നിന്നും തട്ടിക്കൊണ്ടു പോയ യുവാവ് വീട്ടില്‍ തിരിച്ചെത്തി

കോഴിക്കോട്: കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയ യുവാവ് വീട്ടില്‍ തിരിച്ചെത്തി. കോഴിക്കോട് കുറ്റ്യാടി സ്വദേശി റിയാസാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇന്നലെ രാത്രി കരിപ്പൂരില്‍ വിമാനമിറങ്ങിയ...

കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി

കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന യാത്രക്കാരന്റെ ടാക്സി കാര്‍ തടഞ്ഞു നിര്‍ത്തി തട്ടികൊണ്ടു പോയി. കുറ്റ്യാടി സ്വദേശി സ്വദേശി റിയാസ് എന്ന യാത്രക്കാരനെയാണ് തട്ടിക്കൊണ്ടു പോയത്....