September 23, 2021

Local News

നിയമവിരുദ്ധ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടവരിൽനിന്നും ഒരു ലക്ഷം രൂപ പിഴ ഈടാക്കി

ബേപ്പൂർ: ഫിഷറീസ്സ് മറൈൻ എൻഫോഴ്സ്മെൻറ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ആർ ജുഗുനു,മറൈൻ എൻഫോഴ്സ്മെന്റ് എസ്.ഐ, എ.കെ അനീശൻ എന്നിവരുടെ നേത്യത്വത്തിൽ ബേപ്പൂർ മുതൽ ചോമ്പാല വരെ നടത്തിയ...

മാധ്യമം ന്യൂസ് എഡിറ്റര്‍ എന്‍. രാജേഷ് അന്തരിച്ചു

കോഴിക്കോട്: മാധ്യമം ന്യൂസ് എഡിറ്ററും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗവുമായ എന്‍. രാജേഷ് അന്തരിച്ചു.കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് മുന്‍ സെക്രട്ടറിയായിരുന്നു. കരള്‍ സംബന്ധമായ അസുഖം...

കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മാര്‍ക്കറ്റ് അടച്ചിടും

കോഴിക്കോട്: നഗരത്തിലെ പ്രധാന മാര്‍ക്കറ്റായ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 111 പേര്‍ക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ മാര്‍ക്കറ്റ് അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചു. 801 പേരിലാണ്...

ഉയര്‍ന്ന തീരമാലകള്‍ക്ക് സാധ്യത; പൊന്നാനി തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

13ാം തിയതി വരെ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത. പൊന്നാനി തീരപ്രദേശത്ത് ജാഗ്രതാ നിര്‍ദേശം. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ്...

കോവിഡ് ജാഗ്രത ഫലംകണ്ടു; ആശ്വാസ തിരയിൽ ബേപ്പൂർ മത്സ്യബന്ധന തുറമുഖം

ബേപ്പൂർ: മത്സ്യബന്ധന തുറമുഖത്ത് ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഹെൽത്ത് വിഭാഗം, ഫിഷറീസ് ഡിപ്പാർട്ട്മെൻറ്, ബേപ്പൂർ പോലീസ് എന്നിവരുടെ സഹകരണത്തോടെ നടപ്പിൽ വരുത്തിയ കർശന നിയന്ത്രണങ്ങളും,...

പൊന്നാനി, താനൂർ മേഖലകളിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടു; 9 പേർക്കായി തെരച്ചിൽ

പൊന്നാനി, താനൂർ മേഖലകളിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് കടലിൽ അപകടത്തിൽപ്പെട്ടു. മൂന്ന് സംഭവങ്ങളിലായി ഒൻപത് പേരെ കാണാതായി. പൊന്നാനിയിൽ നിന്ന് പോയ അലിഫ് എന്ന...

കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍

കോഴിക്കോട് കലക്ടര്‍ സീരാം സാംബശിവ റാവുവാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്നും പ്രഖ്യാപനത്തോടൊപ്പം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇളവുകള്‍ ഇങ്ങനെ.. വിവാഹം, അനുബന്ധ ചടങ്ങുകളിൽ പരമാവധി...

അരീക്കാട് മെഡിക്കല്‍ഷോപ്പില്‍ മോഷണം; പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് ആവശ്യം

അരീക്കാട്. കുറച്ചുദിവസമായി നഗരത്തില്‍ മോഷണ പരമ്പര തുടരുകയാണ്. അരീക്കാട് അങ്ങാടിയിലെ എം.എം. ജംഷാദിൻ്റെ ഉടമസ്ഥതയിലുള്ള Aiwa Medicals ൽ കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് കടയുടെ...

സിനിമയിലെ അവസരം നിരസിച്ചതിന് അവഹേളനം, പരാതിയുമായി സായി ശ്വേത ടീച്ചർ

ഓൺലൈൻ ക്ലാസുകളിലൂടെ സോഷ്യൽ മീഡിയയിൽ താരമായ അധ്യാപികയാണ് സായി ശ്വേത. ഇപ്പോൾ സിനിമയിലെ അവസരം നിരസിച്ചതിന് തനിക്കുണ്ടായ ദുരനുഭവം പറഞ്ഞിരിക്കുകയാണ് സായി ശ്വേത ടീച്ചർ. സോഷ്യൽ മീഡിയയിൽ...

കോതിയിൽ തോണി അപകടത്തിൽപ്പെട്ട് തകർന്നു

കോതിയിൽ തോണി അപകടത്തിൽപ്പെട്ട് തകർന്നു. അപകടത്തില്‍പ്പെട്ട രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി, ഒരാളെ കാണാതായി. ചക്കുംകടവ് സന്ദീപിന്റെ മഹാലക്ഷ്മി തോണിയാണ് അപകടത്തില്‍പ്പെട്ടത്. ഫിഷറീസ് രക്ഷാ ബോട്ടും തോണിക്കാരും...